"തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35:
=== നാലമ്പലം ===
ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന ചെറുതാണ് നാലമ്പലമെങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. ചെമ്പുമേഞ്ഞ നാലമ്പലത്തിന് നാലുവശത്തും പ്രവേശനകവാടങ്ങൾ കാണാം. കിഴക്കുഭാഗത്തുനിന്ന് നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന്റെ ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഇവയിൽ തെക്കേ വാതിൽമാടം ഹോമപൂജാദികൾക്കും വടക്കേ വാതിൽമാടം നാമജപത്തിനും വാദ്യമേളങ്ങൾക്കും ഉപയോഗിച്ചുവരുന്നു. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ [[തിടപ്പള്ളി]] പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും. ഇവിടെയുള്ള കിണറിന് സവിശേഷ പ്രാധാന്യമുണ്ട്. കാരണം, ഐതിഹ്യമനുസരിച്ച് ആദ്യം ഭഗവദ്സാന്നിദ്ധ്യം അനുഭവപ്പെട്ടത് അവിടെയാണ്. ശ്രീകോവിലിന് നേരെമുന്നിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. ഇതിൽ ഭഗവദ്വാഹനമായ നന്ദിയുടെ ഒരു ശില്പം കാണാം. വിശേഷാൽ അലങ്കാരങ്ങളൊന്നും തന്നെ ഈ മണ്ഡപത്തിലില്ല.
 
== വിശേഷദിവസങ്ങൾ ==
=== തിരുവാതിരയും നടതുറപ്പ് മഹോത്സവവും ===
=== കൊടിയേറ്റുത്സവം ===
=== ശിവരാത്രി ===
=== നവരാത്രി ===
 
==എത്തിച്ചേരാനുള്ള വഴി==