"കൂത്തമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ചിത്രം:ഹരിപ്പാട്-സുബ്രഹ്മണ്യ-ക്ഷേത്രത്തിലെ-കൂത്തമ്പലം.jpg|thumb|300px| [[ഹരിപ്പാട്]] സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കൂത്തമ്പലം]]
 
കൂത്തന്പലങ്ങളുള്ളകൂത്തമ്പലങ്ങളുള്ള ക്ഷേത്രങ്ങള്‍ :
1. തിരുമാന്ധാം കുന്ന്
2. തിരുവാര്‍പ്പ്
3. തിരുവാലത്തൂര്‍ (കൊടുന്പ)
4. ഗുരുവായൂര്‍ ശ്രീ കൃഷ്ണക്ഷേത്രം
5. ആര്‍പ്പൂക്കര
6. കിടങ്ങൂര്‍
വരി 16:
11. ഹരിപ്പാട്
12. ചെങ്ങന്നൂര്‍
13. ഇരിങ്ങാലക്കുട കൂടമാണിക്യം ക്ഷേത്രം
14. തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രം.
15. പെരുവനം മഹാദേവ ക്ഷേത്രം
 
==ഐതിഹ്യം==
ബ്രഹ്മാവ്‌ ദേവശില്പിയായ വിശ്വകര്‍മ്മാവിനെ വിളിച്ച്‌ സുരക്ഷിതമായ ഒരു നാട്യഗൃഹം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് നാട്യമണ്ഡപത്തിന്‍റെ (കൂത്തമ്പലത്തിന്‍റെ) ഉല്പത്തി എന്നാണ് ഐതിഹ്യം.
"https://ml.wikipedia.org/wiki/കൂത്തമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്