"ആര്യവേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Reverted good faith edits by 2401:4900:491F:55C8:41D:E5A4:BFC0:19E6 (talk): Agf/test(TwinkleGlobal)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 49:
== ഉപയോഗങ്ങൾ ==
വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ [[ത്വക്ക് രോഗങ്ങൾ]], [[സന്ധിവാതം]],[[വൃണം]], [[ചുമ]], [[പ്രമേഹം]] തുടങ്ങിയ രോഗങ്ങളുടെ ഔഷധനിർമ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു<ref name="ref1"/><ref name="ref2"/>. കൂടാതെ വേപ്പിൽ നിന്നും [[ജൈവകീടനാശിനി]]യും ഉത്പാദിപ്പിക്കുന്നുണ്ട്<ref name="ref2"/>.
തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു. വേപ്പിൻ പിണ്ണാക്കു് ജൈവ വളമായി ഉപയോഗിക്കുന്നു. വസ്ത്രങ്ങൾക്കു് ഇടയിൽ ഉണങ്ങിയ ഇലകൾ വച്ചിരുന്നാൽ പ്രാണികളെ അകറ്റും.<ref> Medicinal Plants - SK Jain, National Book Trust, India</ref> ആര്യവേപ്പിൻ ഇല വെയിലിൽ ഉണക്കി ചെറുതായി പൊടിച്ച് പുകച്ചാൽ വീടിനകത്തെ വെളിച്ചം കടക്കാത്ത മുക്കിലും മൂലകളിലും ശുദ്ധവായു പ്രവേശിക്കുകയും കൊതുകുശല്യം ഒഴിവാക്കുകയും ചെയ്യാം.
 
== ചിത്രസഞ്ചയം ==
"https://ml.wikipedia.org/wiki/ആര്യവേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്