"വിക്കിപീഡിയ:ദയവായി പുതുമുഖങ്ങളെ കടിച്ചു കുടയരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating interwiki links, now provided by Wikidata on d:q4657367
"Pdnbtn.png" നീക്കം ചെയ്യുന്നു, Minorax എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Unnecessary redirect.
 
വരി 1:
{{ഔദ്യോഗികമാർഗ്ഗരേഖ}}{{മാർഗ്ഗരേഖകൾ}}
 
[[Image:Pdnbtn.png|thumb|200px|right|പുതുമുഖങ്ങളെ കടിച്ചു കുടയരുത്]]
വിക്കിപീഡിയ അർപ്പണബോധമുള്ള ഉപയോക്താക്കളുടെ കഠിനാധ്വാനത്തിൽ മാത്രമല്ല, അജ്ഞാതരും കൌതുകശാലികളുമായ അനേകം പുതുമുഖങ്ങളുടേയും സേവനത്തിന്റെ ഫലമായാണ് മെച്ചപ്പെടുന്നത്. നാമെല്ലാവരും ഒരിക്കൽ പുതുമുഖങ്ങളായിരുന്നുവെന്നും, ചിലപ്പോൾ നമ്മുടെ തെറ്റുകളൊന്നും തിരിച്ചറിയാതെ പോകാൻ മാത്രം ഭാഗ്യശാലികളുമായിരിക്കും. നമ്മളിൽ പലരും ഇപ്പോഴും സ്വയം മാസങ്ങൾക്കു(വർഷങ്ങൾക്കു) ശേഷവും പുതുമുഖങ്ങളായി കരുതുന്നവരും ആണല്ലോ.