"ഓശാന ഞായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{About|ഓശാന ഞായർ എന്ന വിശേഷ ദിനത്തെക്കുറിച്ചുള്ളതാണ്|ഓശാന എന്ന പദത്തെക്കുറിച്ചറിയാൻ|ഓശാന}}
[[പ്രമാണം:Meister der Palastkapelle in Palermo 002.jpg|thumb|300px|'യേശുവിന്റെ ജറുസലേം ആഗമനത്തിന്റെ ഒരു ചിത്രീകരണം]]
[[ഈസ്റ്റർ|ഈസ്റ്ററിനു]] മുൻപുള്ള ഞായറാഴ്ചയാണ്'''ഓശാന ഞായർ''' അഥവാ '''കുരുത്തോലപ്പെരുന്നാൾ''' (ഇംഗ്ലീഷ്: Palm Sunday) എന്ന് അറിയപ്പെടുന്നത്. അന്നേ ദിവസം [[ക്രിസ്തുമതം|ക്രിസ്തീയ വിശ്വാസികൾ]] കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ [[ജറുസലേം|ജറുസലേമിലേക്കു]] കഴുതപ്പുറത്തേറി വന്ന [[യേശു|യേശുവിനെ]], ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റ ബൈബിൾ സംഭവത്തെ അനുസ്മരിക്കുന്നു. ഓശാന ഞായറോടെഞായറോട് കൂടി ക്രൈസ്തവ സഭകൾ [[വിശുദ്ധ വാരം|വിശുദ്ധ വാരത്തിലേക്ക്]] കടക്കുന്നു.
==ബൈബിൾ പശ്ചാത്തലം==
ബൈബിൾ പുതിയനിയമത്തിലെ നാലു [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിലും]] (മത്തായി 21:1–11, മർക്കോസ് 11:1–11, ലൂക്കോസ് 19:28–44, യോഹന്നാൻ 12:1–19) യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയമായ പ്രവേശത്തെപ്പറ്റി വിവരണം ഉണ്ടെങ്കിലും യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ് കൃത്യമായ ഒരു സമയരേഖ നൽകിയിട്ടുള്ളത്.
വരി 8:
 
== ആനുഷ്ഠാനങ്ങൾ ==
[[പ്രമാണം:Palm sunday in Malankara ( 861 X 1080 ).jpg|thumb|300px|ഓർത്തഡോക്സ് സഭയിൽ ഓശാന പ്രദക്ഷിണത്തിനയിടെയുള്ളപ്രദക്ഷിണത്തിനിടെയുള്ള സുവിശേഷവായന ചടങ്ങ്]]
അന്നേ ദിവസം പള്ളികളിൽ, പ്രത്യേക പ്രാർത്ഥനകളും യേശുവിന്റെ ജറുസലേമിലേക്കുള്ള ആഘോഷപൂർവ്വമായ ആഗമനത്തെപ്പറ്റിയുള്ള സുവിശേഷ ഭാഗങ്ങളൂടെ വായനയും കുരുത്തോലകളുടെ ആശീർവാദവും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ട്‌. വിശ്വാസികൾ കുരുത്തോലയെ വളരെ പൂജ്യമായി കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു. കത്തോലിക്കാ ദേവാലയങ്ങളിൽ പിറ്റേവർഷത്തെ വലിയ നോമ്പിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വരുന്ന [[വിഭൂതി പെരുന്നാൾ|വിഭൂതി പെരുന്നാളിൽ]] (കുരിശുവരപ്പെരുന്നാൾ) ഓശാന ഞായറാഴ്ച പള്ളികളിൽ നിന്നും ലഭിക്കുന്ന ഈ കുരുത്തോലകൾ കത്തിച്ച ചാരമുപയോഗിച്ച് നെറ്റിയിൽ കുരിശു വരയ്ക്കുന്നു. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ പെട്ട ഓർത്തഡോക്സ് സഭകളിൽ ഈ കുരുത്തോലകൾ അടുത്തു വരുന്ന ക്രിസ്തുമസ് ദിനത്തിലെ തീജ്വാല ശുശ്രൂഷകളിൽ ഉപയോഗിക്കുന്നു.
[[പ്രമാണം:Palmsonntag_in_Osttimor_2019.jpg|thumb|300px|കിഴക്കൻ തിമൂറിലെ ഓശാന ഞായർ ആഘോഷങ്ങളിലെ ഒരു രംഗം]]
"https://ml.wikipedia.org/wiki/ഓശാന_ഞായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്