6,878
തിരുത്തലുകൾ
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
||
|relatedto = [[വലിയനോമ്പ്]]<br />[[ഈസ്റ്റർ]]<br />
}}
ചില ക്രൈസ്തവ സഭകളിൽ [[വലിയനോമ്പ്]] ആരംഭിക്കുന്ന ദിനമാണ് '''വിഭൂതി ബുധൻ''' അഥവാ '''ക്ഷാരബുധൻ''' (ഇംഗ്ലീഷ്: Ash Wednesday). കത്തോലിക്കാ സഭയിലെ റോമൻ റീത്തിനു പുറമേ ആംഗ്ലിക്കൻ, ലൂഥറൻ, മെഥഡിസ്റ്റ് തുടങ്ങി [[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യ പാരമ്പര്യത്തിലുള്ള]] മറ്റ് പല സഭകളിലും ഈ ദിനം ആചരിക്കുന്നുണ്ട്. ഈ ദിവസം ദിവ്യബലിക്കും അനുതാപ പ്രാർത്ഥനകൾക്കും ശേഷം വിശ്വാസികളുടെ നെറ്റിയിൽ ചാരം (വിഭൂതി) പൂശുന്ന ചടങ്ങിൽ നിന്നാണ് ഈ ദിവസത്തെ
തലേ വർഷത്തെ [[ഓശാന ഞായർ]] ശുശ്രൂഷകളിൽ ഉപയോഗിച്ച കുരുത്തോലകൾ കത്തിച്ച ചാരമാണ് നെറ്റിയിൽ പൂശാൻ ഉപയോഗിക്കുന്നത്. വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശുന്ന വേളയിൽ വൈദികൻ "അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുക" എന്നോ "മനുഷ്യാ, നീ മണ്ണാകുന്നു മണ്ണിലേക്കു തന്നെ മടങ്ങുകയും ചെയ്യും" എന്നിങ്ങനെയുള്ള വാചകങ്ങൾ ചൊല്ലാറുണ്ട്.<ref>{{cite book|url=https://books.google.com/books?id=luSArILWW6EC&q=Ash+Wednesday|title=The Roman Missal [Third Typical Edition, Chapel Edition]|url-status=live|archive-url=https://web.archive.org/web/20160324095758/https://books.google.com/books?id=luSArILWW6EC&printsec=frontcover&dq=Roman+Missal&hl=en&sa=X&ei=nu0xU5TzFYeShgfY-IGQCw&redir_esc=y#v=onepage&q=Ash%20Wednesday&f=false|archive-date=24 March 2016|isbn=9781568549903|last1=Church|first1=Catholic|date=14 September 2011}}</ref>
==ചിത്രസഞ്ചയം==
<gallery>
|