"വിഭൂതി ബുധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

833 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
തലേ വർഷത്തെ ഓശാന ഞായർ ശുശ്രൂഷകളിൽ ഉപയോഗിച്ച കുരുത്തോലകൾ കത്തിച്ച ചാരമാണ് നെറ്റിയിൽ പൂശാൻ ഉപയോഗിക്കുന്നത്. വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശുന്ന വേളയിൽ വൈദികൻ "അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുക" എന്നോ "മനുഷ്യാ, നീ മണ്ണാകുന്നു മണ്ണിലേക്കു തന്നെ മടങ്ങുകയും ചെയ്യും" എന്നിങ്ങനെയുള്ള വാചകങ്ങൾ ചൊല്ലാറുണ്ട്.<ref>{{cite book|url=https://books.google.com/books?id=luSArILWW6EC&q=Ash+Wednesday|title=The Roman Missal [Third Typical Edition, Chapel Edition]|url-status=live|archive-url=https://web.archive.org/web/20160324095758/https://books.google.com/books?id=luSArILWW6EC&printsec=frontcover&dq=Roman+Missal&hl=en&sa=X&ei=nu0xU5TzFYeShgfY-IGQCw&redir_esc=y#v=onepage&q=Ash%20Wednesday&f=false|archive-date=24 March 2016|isbn=9781568549903|last1=Church|first1=Catholic|date=14 September 2011}}</ref>
==ചിത്രസഞ്ചയം==
<gallery>
Image:BurnPalmsAshWednesday.jpg|ഒരു [[ശെമ്മാശൻ]] ഓശാന കുരുത്തോലകൾ കത്തിച്ച് ചാരം തയ്യാറാക്കുന്നു.
Image:US_Navy_060301-N-5686B-001_USS_Kitty_Hawk_(CV_63),_Chaplain,_Lt._Matthias_Rendon_blesses_ashes,_during_an_Ash_Wednesday_service_held_on_board_Commander_Fleet_Activities_Yokosuka.jpg| വൈദികൻ വിഭൂതി (ചാരം) ആശീർവദിക്കുന്നു.
Image:US Navy 080206-N-7869M-057 Electronics Technician 3rd Class Leila Tardieu receives the sacramental ashes during an Ash Wednesday celebration.jpg|വൈദികൻ വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശുന്നു.
</gallery>
==അവലംബങ്ങൾ==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3696410" എന്ന താളിൽനിന്ന് ശേഖരിച്ചത്