"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
:തടഞ്ഞിട്ടുണ്ട് [[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 05:15, 20 നവംബർ 2021 (UTC)
 
== ചരിത്രം വെളുപ്പിക്കൽ ശ്രമങ്ങൾ ==
 
ഇസ്ലാമിസ്റ്റ് അജണ്ടകളെ പ്രൊമോട്ട് ചെയ്യാനുള്ള ഉദ്ദേശത്തോടെ മലയാളം വിക്കിപ്പീഡിയയിൽ വ്യാപകമായ ചരിത്രം വെളുപ്പിക്കൽ ചിലർ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പ്രവർത്തികൾ പൊതുവേ കൗണ്ടർ പ്രോഡക്റ്റീവ് ആണെന്ന അഭിപ്രായം രേഖപ്പെടുത്തുന്നു. ഇവർ എഴുതി വിടുന്നത് ഒന്നും ആരും വിശ്വസിക്കാൻ പോകുന്നില്ല. മറിച്ച് മലയാളം വിക്കിപ്പീഡിയയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താൻ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കൂ. അഡ്മിനിസ്ട്രേറ്റർമാരും സീനിയർ എഡിറ്റർമാരും സംശയകരമായ (dubious sounding) എഡിറ്റുകളെ കണ്ട പാടെ വെരിഫൈ ചെയ്യണം എന്നും തെറ്റാണെന്ന് കണ്ടാൽ ചോദ്യം ചെയ്യണം എന്നും അഭ്യർത്ഥിക്കുന്നു. --[[user:Sahirshah|സാഹിർ]] 13:38, 7 ഡിസംബർ 2021 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3696069" എന്ന താളിൽനിന്ന് ശേഖരിച്ചത്