"ഉപയോക്താവിന്റെ സംവാദം:PastafarianMonk" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

188 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
:{{ping|irhsadpp}} പഞ്ചായത്തിൽ ഇട്ട നിർദ്ദേശം എന്തിനാണ് എന്റെ ടാക്ക് പേജിലോട്ട് മാറ്റുന്നത്. ഇവിടെ ഇട്ടാൽ അത് ആര് കാണാനാണ്. അതിലും ഭേദം അത് ഡിലീറ്റ് ചെയ്യുന്നതല്ലേ. [[user:Sahirshah|സാഹിർ]] 13:22, 7 ഡിസംബർ 2021 (UTC)
::ഇങ്ങോട്ട് എന്നത് ഒരു ലിങ്ക് ആണ്. അത് ഞെക്കിയാൽ കാര്യനിർവ്വാഹകർക്കുള്ള നോട്ടീസ് ബോർഡ് എന്ന താളിലേക്ക് പോകും. അവിടെയാണ് ഇത്തരം നിർദ്ദേശങ്ങൾ ഇടേണ്ടത് എന്നാണ് കരുതുന്നത്. ആശംസകൾ.-- [[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:32, 7 ഡിസംബർ 2021 (UTC)
:::ഓക്കെ. അത് ഞാൻ തന്നെ മാറ്റിക്കോളാം. നന്ദി. [[user:Sahirshah|സാഹിർ]] 13:34, 7 ഡിസംബർ 2021 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3696066" എന്ന താളിൽനിന്ന് ശേഖരിച്ചത്