"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

242 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
532 [[ഫെബ്രുവരി 23]]നാണ്‌ [[ജസ്റ്റീനിയൻ ഒന്നാമൻ]] ചക്രവർത്തി മൂന്നാമതൊരു ദേവാലയം നിർമ്മിയ്ക്കാൻ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, [[ഗണിതം|ഗണിതജ്ഞനായിരുന്ന]] അന്തിമിയസുമാണ്‌ ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. [[ഗ്രീസ്|ഗ്രീസിൽ]] നിന്നും [[ഈജിപ്റ്റ്|ഈജിപ്റ്റിൽ]] നിന്നും [[സിറിയ|സിറിയയിൽ]] നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണ്ണങ്ങളിലുള്ള [[മാർബിൾ]] പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. 537 [[ഡിസംബർ 27]]ഓടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായി നിലനിന്നു. [[ബൈസാന്റിയൻ സാമ്രാജ്യം|ബൈസാന്റിയൻ ഭരണാധികാരികളുടെ]] കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=63-64|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
1453-ൽ മുഹമ്മദ് ദ് കോൺക്വറർ (Muhammed the Conqueror) എന്നറിയപ്പെടുന്ന ഓട്ടമൻ സുൽത്താൻ [[മെഹ്മെത് രണ്ടാമൻ]], [[കോൺസ്റ്റാന്റിനോപ്പിൾ]] പിടിച്ചടക്കിയതോടെ, ഹഗിയ സോഫിയ [തുർക്ക്ഷ് : അയ സോഫിയ] അദ്ദേഹത്തിന്റെ കീഴിലായി. [[മക്ക|മക്കക്കു]] നേരെ തിരിഞ്ഞിരിക്കുന്ന ഒരു [[മിഹ്റാബ്‌|മിഹ്രാബും]] (ചുമരിലെ ദ്വാരം), ഒരു പ്രാർത്ഥനാമണ്ഡപവും ചേർത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി. സുൽത്താൻ മുഹമ്മദ് അൽഫാതിഹ് കോൺസ്റ്റാന്റിനോപ്പോൾ കീഴടക്കിയപ്പോൾ ക്രിസ്ത്യാനികളിൽനിന്നു വില കൊടുത്തു വാങ്ങി മസ്ജിദാക്കി വഖഫ് ചെയ്ത കെട്ടിടമാണ് ഹാഗിയാ സോഫിയ എന്ന് അഭിപ്രായമുണ്ട്<ref>{{Cite web|url=https://thelondonpost.net/sultan-mehmet-bought-haiga-sophia-converting-mosque-masjid-purchase-documents-submitted-turkish-supreme-court/|title=Sultan Mehmet ‘Bought’ Haiga Sophia before converting into (Mosque) Masjid – Purchase documents submitted to Turkish Supreme Court|access-date=2020-08-05|last=|first=The London Post|date=2020-07-13|language=en-GB}}</ref>. ഇപ്പോഴും സൂക്ഷിക്കപ്പെട്ടിട്ടുള്ള ഈ രേഖ തുർക്കി വിദേശ കാര്യ മന്ത്രി ടെലിവിഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഹാഗിയ മസ്ജിദ് ആണെന്നതിനു കോടതി ഈ രേഖ തെളിവായി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഈ രേഖ വ്യാജമാണെന്നാണ് നിയമവിദഗ്ദർ അഭിപ്രായപ്പെടുന്നത്. വില്പന പത്രം എന്ന പേരിൽ തുർക്കി സർക്കാർ പ്രദർശിപ്പിച്ചത് വില്പന രേഖ അല്ല അത് സുൽത്താൻ മെഹ്മദ് രണ്ടാമൻ ഹാഗിയ സോഫിയ വഖഫ് നൽകിയ ട്രസ്റ്റ് ഡീഡിന്റെ ഒരു പേജ് മാത്രമാണ്. അതിൽ വില്പനയുടെ കാര്യം ഒന്നും പറയുന്നില്ല എന്നാണ് ഹാർവാർഡ് യൂണിവേഴ്സിറ്റി ലാ കോളേജ് പ്രസിദ്ധീകരണം ആയ ഹാർവാർഡ് ലാ റിവ്യൂ പറയുന്നത്.<ref>{{cite web|url=https://harvardlawreview.org/2021/01/the-hagia-sophia-case|title=The Hagia Sophia Case|last=The Harvard Law Review}}</ref>[[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊമ്പതാം നൂറ്റാണ്ടിന്റെ]] മദ്ധ്യത്തിൽ മുസ്തഫ ഇസാത് എഫെൻഡി എന്ന ശിൽപി അല്ലാഹു, മുഹമ്മദ്, അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ പേരുകൾ‌, മരം കൊണ്ടുള്ള വൻ തളികകളിൽ അറബി അക്ഷരങ്ങളിൽ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി ഉറപ്പിച്ചു കടന്നുകയറ്റം പൂർത്തിയാക്കി.<ref name=hiro/> 562 മുതൽ 1204 വരെയും 1261 മുതൽ 1453 ഈസ്സ്റ്റെൺ [[ഓർത്തഡോൿസ്‌ സഭകൾ|ഓർതൊഡൊക്സ് സഭയുടെ]] [[പാത്രിയർക്കീസ്|പാത്രിയർക്കീസിന്റെ]] ആസ്ഥാനമായും, ക്രി.പി 1204 മുതൽ 1262 വരെ കത്തൊലിക്ക കത്ത്രീഡ്രലായും, 1453 മുതൽ മസ്ജിദായി നിലകൊണ്ട ഈ ബൈസാന്റിയൻ നിർമ്മിതി 1935-ൽ [[കമാൽ അത്താത്തുർക്ക്|കമാൽ അത്താത്തുർക്കിന്റെ]] ഭരണകാലത്ത് [[സംഗ്രഹാലയം|മ്യൂസിയമാക്കി]] മാറ്റപ്പെട്ടു<ref>{{cite book|title= Grove Dictionary of Art. Oxford|editor= J. Turner|publisher= Oxford University Press|ISBN= 978-1884446009}}</ref>,<ref>[http://www.oxfordartonline.com. Magdalino, Paul, et. al. "Istanbul: Buildings, Hagia Sophia" accessed 28 Feb. 2010]</ref>.￰
 
== മുസ്‌ലിം ആരാധനാലയം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3696034" എന്ന താളിൽനിന്ന് ശേഖരിച്ചത്