"സംവാദം:ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,258 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
(ചെ.) (Shabeeb1 എന്ന ഉപയോക്താവ് സംവാദം:ഹേജിയ സോഫിയ എന്ന താൾ സംവാദം:ഹഗിയ സോഫിയ എന്നാക്കി മാറ്റിയിരിക്ക...)
Arabic {NON MIDDLE EAST} like Egypt like places pronunce 'G" as Ga' not Ja !!!...thats why they called hagia inplace of Hajiya;;;;Hajiya is the right word.
eg. in Arabic JUMP..=Near...Egypt pronunce it as GUMP..same as Jamal..they say GAMAL..
 
== തുർക്കി സർക്കാർ പ്രദർശിപ്പിച്ച വില്പന രേഖ ==
 
തുർക്കി സർക്കാർ പ്രദർശിപ്പിച്ച വില്പന രേഖ വ്യാജമാണെന്നാണ് നിയമവിദഗ്ദർ അഭിപ്രായപ്പെടുന്നത്. {{ping|irshadpp}} താങ്കൾ ഇവിടെ അവലംബം ആയി ഇട്ട thelondonpost.net പ്രഥമദൃഷ്ട്യാ ഒരു ഇസ്ലാമിസ്റ്റ് സൈറ്റ് ആണെന്ന് തോന്നുന്നു. താങ്കൾ ലിങ്ക് ഇട്ട പേജിലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കുന്നു "Therefore, the credit the really goes to the forward thinking Sultan Mehmet, the conqueror of Constantinople for purchasing the church and then creating a waqf (endowment). Had it not been for his wisdom, Kemal Ataturk’s decision would not have been able to be legally overturned.Well All Muslims should make a prayer for the Sultan Mehmet when they pray at Aya Sophiya." --[[user:Sahirshah|സാഹിർ]] 12:09, 7 ഡിസംബർ 2021 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3695997" എന്ന താളിൽനിന്ന് ശേഖരിച്ചത്