"മണിപ്രവാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഫലകം: പ്രാചീനമലയാളസാഹിത്യം}}
ആര്യന്മാര്‍ [[കേരളം|കേരളത്തില്‍]] ആധിപത്യം നേടിയതിനുശേഷം [[മലയാളം|മലയാളത്തില്‍]]പതിമൂന്നാം പ്രചാരത്തിലുണ്ടായിരുന്നനൂറ്റാണ്ടില്‍ ഒരുപാട്ടിന് കവനരീതിയായിരുന്നുസമാന്തരമായിത്തന്നെ ആവിര്‍ഭവിച്ച കാവ്യരീതിയാണ് '''മണിപ്രവാളം''' .(ലിപ്യന്തരീകരണം: maNipravaaLamManipravalam). സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാന്‍ കഴിയാത്ത വിധം കലര്‍ത്തിയുള്ള കാവ്യരചനാ സന്പ്രദായമാണ് ഇത്. [[സംസ്കൃതം]],പതിനാലാം [[ദ്രാവിഡനൂറ്റാണ്ടില്‍ ഭാഷകള്‍|ദ്രാവിഡസംസ്കൃതത്തില്‍ മലയാളം]]രചിക്കപ്പെട്ട എന്നീലീലാ ഭാഷകളുടെതിലകം ഉചിതമായഎന്ന സങ്കരഭാഷയെഗ്രന്ഥമാണ് പൊതുവെമണിപ്രവാളത്തിന്‍റെയും മണിപ്രവാളംപാട്ടിന്‍റെയും എന്ന്ലക്ഷണങ്ങള്‍ വിളിച്ചുപോരുന്നുനിര്‍വചിച്ചിട്ടുള്ളത്. '''"ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം"'''. "മണി" എന്നാല്‍ [[മാണിക്യം]] (റൂബി) എന്ന ചുവപ്പു കല്ല്‌. "പ്രവാളം" എന്നാല്‍ [[പവിഴം]]. മണി [[ദ്രാവിഡം|ദ്രാവിഡ ഭാഷയും]], പ്രവാളം [[സംസ്കൃതം|സംസ്കൃത ഭാഷയും]] എന്നാണ് സങ്കല്‍പം. മാണിക്യവും പവിഴവും ഒരേ നിറമാണ്. ഇവ ചേര്‍ത്ത് ഒരു മാല നിര്‍മ്മിച്ചാല്‍ മണിയും പ്രവാളവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുകയില്ല. അതുപോലെ മലയാളവും സംസ്കൃതവും അന്യൂനമായി കൂടിച്ചേര്‍ന്ന് ഒരു പുതിയ ഭാഷ ഉണ്ടായി എന്ന് സങ്കല്‍പ്പം. കൂത്ത്, കൂടിയാട്ടം എന്നീ കലാരൂപങ്ങള്‍ മണിപ്രവാളത്തിന്‍റെ വളര്‍ച്ചയെ സഹായിച്ചു.
==
==ആഖ്യാനശൈലി==
[[വേശ്യ|വേശ്യകളെയും]], [[ദേവദാസി|ദേവദാസികളേയും]] അധികമായി വര്‍ണ്ണിക്കുന്നവയായിരുന്നു മണിപ്രവാള കാലഘട്ടത്തിലെ കൂടുതലും കൃതികള്‍<ref>മലയാള സാഹിത്യം ; സാഹിത്യകാരന്മാര്‍. വിജയന്‍ കുന്നൂമ്മക്കര. തിരൂരങ്ങാടി ബുക് സ്റ്റാള്‍. താള്‍ 9.</ref> ദേവതാസ്തുതി, രാജസ്തുതി, ദേശവര്‍ണന എന്നിവയ്ക്കു വേണ്ടിയുള്ള കൃതികളും രചിക്കപ്പെട്ടു.
മലയാള സാഹിത്യത്തില്‍ മണിപ്രവാള പ്രസ്ഥാനത്തില്‍ എഴുതിയ കൃതികളില്‍ ഏറ്റവും പ്രശസ്തമായത്‌ [[ഉണ്ണുനീലിസന്ദേശം]] ആണ്. 14-ആം നൂറ്റാണ്ടില്‍ സംസ്കൃതത്തില്‍ എഴുതപ്പെട്ട[[ലീലാതിലകം]] ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. മലയാളത്തിന്റെ വ്യാകരണവും ഖടനയും ലീലാതിലകം പ്രതിപാദിക്കുന്നു. കേരളത്തിലെ തദ്ദേശീയ ഭാഷ തമിഴ് ആയിരുന്നു എന്ന് ലീലാതിലകം പ്രതിപാദിക്കുന്നു. മണിപ്രവാള കവിതാശൈലിയെ ലീലാതിലക പ്രതിപാദിക്കുന്നു. ഇതിന്റെ കര്‍ത്താവാരെന്ന്‌ നിശ്ചയിക്കുവാനായിട്ടില്ലെങ്കിലും പ്രസ്തുത ഗ്രന്ഥത്തെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്‌ "[[ശില്‍പം]]" എന്നു പേരുള്ള എട്ട്‌ വിഭാഗങ്ങള്‍ ഉണ്ട്‌. മറ്റു കൃതികളായ 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവര്‍ണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചന്പു', നൈഷധം ചന്പു', 'ഭാരതം ചന്പു' എന്നിവയും വളരെ പ്രശസ്തമാണ്‌.
 
==അവലംബം==
"https://ml.wikipedia.org/wiki/മണിപ്രവാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്