"ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ഐ.ഒ.എസ്. ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
{{prettyurl|Democratic Youth Federation of India}}
[[ചിത്രം:DYFI-flag.svg|thumb|ഡി‌വൈ‌എഫ്‌ഐയുടെ പതാക|right]]
'''ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ)''' അംഗത്വകണക്കുകൾ പ്രകാരം [[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ യുവജനസംഘടനയാണ്. ഇടത് രാഷ്ട്രീയവുമായി ബന്ധം പുലർത്തുകയും അതേസമയം സ്വതന്ത്ര യുവജനസംഘടനയായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ രൂപീകരിക്കപ്പെട്ടത് [[1980]]-ൽ ആണ്‌. സിപിഎമ്മിൻ്റെസിപിഎമ്മിന്റെ യുവജന സംഘടന എന്ന നിലയ്ക്കാണ് നിലവിൽ ഡിവൈഎഫ്ഐ പ്രവർത്തിക്കുന്നത്. <ref>http://www.dyfi.in/content.php?id=18&action=content-list&title=About%20Us</ref>
 
== തുടക്കം ==