"അയ്യങ്കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
<u>{{prettyurl|Ayyankali}}'''മഹാത്മാ അയ്യൻകാളി'''</u>
{{Infobox philosopher
|honorific_prefix = Mahatma
|name = Ayyankali
|native_name = മഹാത്‍മ അയ്യൻകാളി
|birth_date = 28 August 1863
|image = Ayyankali Statue.jpg
|birth_place =[[വെങ്ങനൂർ]], [[തിരുവനന്തപുരം]], [[തിരുവിതാംകൂർ]], [[British Raj|ബ്രിട്ടീഷ് ഇന്ത്യ]]
|death_date = {{Death date and age|1941|06|18|1863|08|28|df=yes}}
|death_place = [[Madras Presidency|മദ്രാസ് പ്രസിഡൻസി]], [[British Raj|ബ്രിട്ടീഷ് ഇന്ത്യ]]
|spouse=Chellamma
|profession =
|}}
 
കേരള സമൂഹത്തിൽ[[കേരളം|കേരളത്തിൽ]] നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് [[മഹാത്മാ അയ്യൻകാളി]] (ജീവിതകാലം: 28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941). സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് മഹാത്മാ അയ്യൻകാളി പോരാടിയത്. [[പുലയ സമുദായം|പുലയസമുദായാംഗമായിരുന്ന]] അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. [[1907]]-ൽ [[സാധുജന പരിപാലന യോഗം]] രൂപവത്കരിച്ചു
 
കേരള സമൂഹത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് [[മഹാത്മാ അയ്യൻകാളി]] (ജീവിതകാലം: 28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941). സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് മഹാത്മാ അയ്യൻകാളി പോരാടിയത്. [[പുലയ സമുദായം|പുലയസമുദായാംഗമായിരുന്ന]] അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. [[1907]]-ൽ [[സാധുജന പരിപാലന യോഗം]] രൂപവത്കരിച്ചു
 
ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ. 1980 നവംബറിൽ [[ഇന്ദിരാ ഗാന്ധി|ഇന്ദിരാഗാന്ധി]] കവടിയാറിൽ മഹാത്മാ അയ്യൻകാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.
"https://ml.wikipedia.org/wiki/അയ്യങ്കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്