"കേരളകലാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61:
സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ കലാമണ്ഡലത്തെയും കലകളേയും പറ്റി മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നുണ്ട്. വിവിധ കലകളെപറ്റി പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ''ഗുരുവിനൊപ്പം ഒരു ദിവസം'' എന്ന പരിപാടി തയ്യാറാക്കിയിട്ടുണ്ട്.
 
[[1957]]-ൽ കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാന സർക്കാർ ഏറ്റേടുത്ത് ''ഗ്രാൻഡ് ഇൻ ഗ്രേഡ്'' സ്ഥാപനമാക്കി. [[1962]] നവംബറിൽ കേരള ആർട്സ് അക്കാദമിയാക്കി ഉയർത്തി. പിന്നീട് വള്ളത്തോൾ ഭവനം മ്യൂസിയമാക്കി മാറ്റി. കലാമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാദൃശ്യമാണ് നാട്യശാസ്ത്ര വിധിപ്രകാരം നിർമിച്ച കൂത്തമ്പലം. കലാ അദ്ധ്യയനത്തിനും₹അദ്ധ്യയനത്തിനും അക്കാദമിക് പഠനത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്.@#@ ചാരുദത്തം,നാടകാവിഷ്കാരം,[[നങ്ങ്യാർക്കൂത്ത്]] ഡോക്യുമെൻറേഷൻ,ഡിജിറ്റൽ ലൈബ്രറി,കൂത്തമ്പല നിർമ്മാണം എന്നിവയാണ് പുതിയ പ്രവർത്തനങ്ങൾ.
 
സംസ്കൃത പണ്ഡിതനായ [[കെ.ജി. പൗലോസ്|ഡോ.കെ.ജി. പൗലോസാണ്]] കേരള കലാമണ്ഡലത്തിന്റെ ആദ്യ[[വൈസ് ചാൻസിലർ]].നിലവിൽ ഡോ.നാരായണൻ ആണ്.
"https://ml.wikipedia.org/wiki/കേരളകലാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്