"ഉപയോക്താവിന്റെ സംവാദം:Nihal Neerrad S" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,060 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
എന്ന് വിശ്വസ്തതയോടെ [[ഉപയോക്താവ്:Nihal Neerrad S|Nihal Neerrad S]] ([[ഉപയോക്താവിന്റെ സംവാദം:Nihal Neerrad S|സംവാദം]]) 18:03, 4 ഡിസംബർ 2021 (UTC)
:[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പാരിജാതം|'''ഇവിടെ നൽകിയിട്ടുള്ള മറുപടി കാണുമല്ലോ?''']]--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 05:24, 5 ഡിസംബർ 2021 (UTC)
 
Sir ,
 
ഞാൻ ഒരു പുതിയ വിക്കിപ്പീഡിയ എഡിറ്ററാണ് . ഞാൻ വിക്കിപ്പീഡിയയിലെ കാര്യങ്ങൾ പഠിച്ച് വരുന്നതേ ഉള്ളൂ . താങ്കൾ ലേഖനം വികസിപ്പിക്കാൻ എനിക്ക് കുറച്ച് സമയം തരൂ . പിന്നെ അവലംബങ്ങൾ ചേർക്കാഞ്ഞത് എൻ്റെ തെറ്റാണ് . എന്നെ പോലെയുള്ള തുടക്കക്കാർക്ക് താങ്കളെ പോലെയുള്ളവരുടെ പ്രചോദനം എന്നും ഒരു കരുത്താണ് , നിർദ്ദേശങ്ങൾ അംഗീകരിക്കുന്നു . സർ ,കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പാരിജാതം എന്ന് അറിയപ്പെടുന്നത് വ്യത്യസ്ത ചെടികളാണ് . ചിലയിടത്ത് പവിഴമല്ലി , ചിലയിടത്ത് ഗന്ധരാജൻ , ചിലയിടത്ത് സിത്തറെക്സൈലം സ്പിനോസം എന്ന വൃക്ഷത്തിൻ്റെ പൂവ് , Michelia എന്ന പൂവ് ഒക്കെ പാരിജാതമെന്ന് വിളിക്കപ്പെടാറുണ്ട് . അപ്പോൾ സിത്തറെക്സൈലം സ്പിനോസം എന്ന പൂവിനെ ''മാത്രം" പാരിജാതം എന്ന് പറയാൻ പറ്റുമോ ? ഈ കാര്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത് . [[ഉപയോക്താവ്:Nihal Neerrad S|Nihal Neerrad S]] ([[ഉപയോക്താവിന്റെ സംവാദം:Nihal Neerrad S|സംവാദം]]) 06:29, 5 ഡിസംബർ 2021 (UTC)
688

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3695453" എന്ന താളിൽനിന്ന് ശേഖരിച്ചത്