"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പാരിജാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 7:
 
ഒരു മരവും പാരിജാതം എന്ന തരത്തിൽ ശക്തമായി ഉറപ്പിക്കാൻ തക്ക തെളിവുകൾ ഉള്ളതായി തോന്നുന്നില്ല . കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഗന്ധരാജനും പവിഴമല്ലിയും
സിത്തറെക്സൈലം സ്പിനോസവും "Michelia" യും പാരിജാതമായാണ് കണക്കാക്കപ്പെടുന്നത് .[https://indiabiodiversity.org/species/show/2656093] അപ്പോൾ സിത്തറെക്സൈലം സ്പിനോസം എന്ന മരത്തിന് പാരിജാതം എന്ന് കൊടുക്കുന്നത് ശരിയാണോ സുഹൃത്തുക്കളേ ? ഞാൻ അതിനാലാണ് പാരിജാതം എന്ന് ഒരു പ്രേത്യേക താൾ ഉണ്ടാക്കിയത് . ആ താളിൽ പാരിജാതം എന്ന് കരുതപ്പെടുന്ന സസ്യങ്ങൾ എന്ന ഭാഗവും ചേർത്തത് . @[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] ഞാൻ ഉണ്ടാക്കിയ താളിൽ ഒരു തെറ്റിദ്ധാരണയും ഉണ്ടാകില്ല . അതിൽ ഞാൻ വ്യക്തമായി ആദ്യ ഭാഗത്ത് ഐതിഹ്യവും രണ്ടാം ഭാഗത്ത് പാരിജാതം എന്ന് കരുതപ്പെടുന്ന സസ്യങ്ങളും കൊടുത്തിരുന്നു . ഞാൻ വിക്കിപ്പീഡിയയിൽ ഒരു കാര്യം എഴുതുന്നതിന് മുമ്പ് ഒരുപാട് research ചെയ്താണ് എഴുതുന്നത് അല്ലാതെ ചുമ്മാതെയല്ല . താങ്കൾ വ്യക്തമായി ആ താൾ വിശകലനം ചെയ്യാത്തതിനാൽ സംഭവിച്ചതാണിത് എന്ന് ഞാൻ കരുതുന്നു . @[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) ഞാൻ വിക്കിപ്പീഡിയ നന്നാക്കാൻ നോക്കുന്ന ആളാണ് അല്ലാതെ വാണ്ടലിസം ചെയ്യുന്ന ആളല്ല . താങ്കൾ ചർച്ചയ്ക്ക് ശേഷം തിരത്തലുകൾ മായ്ചിരുന്നെങ്കിൽ അത് നന്നായിരുന്നു . അല്ലാതെ താങ്കളുടെ സ്വന്തം അഭിപ്രായം ചെയ്തത് ശരിയായില്ല . ഇത് എന്നെപ്പോലെയുള്ള സാധാരണ വിക്കിപ്പീഡിയ എഡിറ്റർമാരെ നിരുത്സാഹപ്പെടുത്തലല്ലെ ....? വിക്കിപ്പീഡിയ ഒരു സ്വതന്ത്ര വിജ്ഞാനകോശമാണ് , അതിലെ തെറ്റുകൾ തിരുത്തി , ശരിയായ വിവരങ്ങൾ നൽകി മെച്ചപ്പെടുത്തുകയാണ് ഞാൻ ചെയ്തത് . പാരിജാതം എന്ന താൾ പഴയതുപോലെ ആക്കുമെന്ന് വിശ്വസിക്കുന്നു .
 
എന്ന് വിശ്വസ്തതയോടെ [[ഉപയോക്താവ്:Nihal Neerrad S|Nihal Neerrad S]] ([[ഉപയോക്താവിന്റെ സംവാദം:Nihal Neerrad S|സംവാദം]]) 18:03, 4 ഡിസംബർ 2021 (UTC)