"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പാരിജാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
സസ്യത്തെക്കുറിച്ചാണോ പുരാണത്തെക്കുറിച്ചാണോ ലേഖനമെന്നുപോലും വ്യക്തമാവുന്നില്ല. ആധികാരികത നൽകാനാവശ്യമായ അവലംബങ്ങളുമില്ല. തികച്ചും തെറ്റിദ്ധാരണയുണ്ടാക്കുന്ന ഈ ലേഖനം മായ്ക്കണം. [[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 09:18, 4 ഡിസംബർ 2021 (UTC)
:എട്ടുവർഷത്തോളമായി പാരിജാതം എന്ന പേരിൽ നിലനിന്ന താളിനെ ഒറ്റയടിക്ക് പേരുമാറ്റിയത് ന്യായീകരിക്കാനാവില്ല. എല്ലായിടത്തും ഇതിനെ പാരിജാതം എന്നുതന്നെയാണ് വിളിക്കുന്നത്. ഉദാഹരണം [https://indiabiodiversity.org/species/show/266132 1], [http://keralaplants.in/keralaplantsdetails.aspx?id=Citharexylum_spinosum 2]. ഇതു വാണ്ടലിസമാണ്, തിരിച്ചാക്കുന്നു, അതിന് ചർച്ചയുടെ ആവശ്യമൊന്നുമില്ല.--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 14:37, 4 ഡിസംബർ 2021 (UTC)
 
ഒരു മരവും പാരിജാതം എന്ന തരത്തിൽ ശക്തമായി ഉറപ്പിക്കാൻ തക്ക തെളിവുകൾ ഉള്ളതായി തോന്നുന്നില്ല . കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഗന്ധരാജനും പവിഴമല്ലിയും
സിത്തറെക്സൈലം സ്പിനോസവും "Michelia" യും പാരിജാതമായാണ് കണക്കാക്കപ്പെടുന്നത് . അപ്പോൾ സിത്തറെക്സൈലം സ്പിനോസം എന്ന മരത്തിന് പാരിജാതം എന്ന് കൊടുക്കുന്നത് ശരിയാണോ സുഹൃത്തുക്കളേ ? ഞാൻ അതിനാലാണ് പാരിജാതം എന്ന് ഒരു പ്രേത്യേക താൾ ഉണ്ടാക്കിയത് . ആ താളിൽ പാരിജാതം എന്ന് കരുതപ്പെടുന്ന സസ്യങ്ങൾ എന്ന ഭാഗവും ചേർത്തത് . @[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) ഞാൻ വിക്കിപ്പീഡിയ നന്നാക്കാൻ നോക്കുന്ന ആളാണ് അല്ലാതെ വാണ്ടലിസം ചെയ്യുന്ന ആളല്ല . താങ്കൾ ചർച്ചയ്ക്ക് ശേഷം തിരത്തലുകൾ മായ്ചിരുന്നെങ്കിൽ അത് നന്നായിരുന്നു . അല്ലാതെ താങ്കളുടെ സ്വന്തം അഭിപ്രായം ചെയ്തത് ശരിയായില്ല . ഇത് എന്നെപ്പോലെയുള്ള സാധാരണ വിക്കിപ്പീഡിയ എഡിറ്റർമാരെ നിരുത്സാഹപ്പെടുത്തലല്ലെ ....? വിക്കിപ്പീഡിയ ഒരു സ്വതന്ത്ര വിജ്ഞാനകോശമാണ് , അതിലെ തെറ്റുകൾ തിരുത്തി , ശരിയായ വിവരങ്ങൾ നൽകി മെച്ചപ്പെടുത്തുകയാണ് ഞാൻ ചെയ്തത് . പാരിജാതം എന്ന താൾ പഴയതുപോലെ ആക്കുമെന്ന് വിശ്വസിക്കുന്നു .
 
എന്ന് വിശ്വസ്തതയോടെ [[ഉപയോക്താവ്:Nihal Neerrad S|Nihal Neerrad S]] ([[ഉപയോക്താവിന്റെ സംവാദം:Nihal Neerrad S|സംവാദം]]) 18:03, 4 ഡിസംബർ 2021 (UTC)
688

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3695347" എന്ന താളിൽനിന്ന് ശേഖരിച്ചത്