"കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 1:
{{prettyurl|Kulathupuzha}}{{ToDisambig|കുളത്തൂപ്പുഴ}}
{{coord|8|54|25.78|N|77|3|23.87|E|region:IN_dim:1500|display=title}}
കേരളത്തിലെ [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]] കിഴക്കുഭാഗത്ത് [[തിരുവനന്തപുരം]] - [[ചെങ്കോട്ട]] റോഡിൽ [[തെൻമല]] റയിൽവേ സ്റ്റേഷനിൽ നിന്നും 10 കി.മീ മാറി സ്ഥിതിചെയ്യുന്ന ചെറു പട്ടണമാണ് '''കുളത്തൂപ്പുഴ.'''
വരി 10:
* കല്ലടയാറിന്റെ/കുളത്തൂപ്പുഴയാറിന്റെ ഉൽഭവം കുളത്തൂപ്പുഴ നിന്നാണ്.
* തെന്മല ഡാം കല്ലടയാർ/കുളത്തൂപ്പുഴയാറിലാണ് സ്ഥിതിചെയ്യുന്നത്
* റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിട്ടട്ന്റെ റബർ തോട്ടം കുളത്തുപ്പുഴയിലാണ്
* ഓയിൽ പാാം ഇന്ത്യയുടെ പാം മരതോട്ടം
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
* സഞ്ജീവനി സംരക്ഷിത സസ്യ തോട്ടം
* റബർ,കുരുമുളക് പ്രധാന കൃഷി
* ഹൈ ടെക്ക് ഡയറി ഫാം കുളത്തുപ്പുഴയിലാണ്
* ഫോറസ്റ്റ് മ്യൂസിയം
* ശുദ്ധജല മൽസ്യകുഞ്ഞ് ഉൽപ്പാദനകേന്ദ്രം
 
==ആരാധനാലയങ്ങൾ==
Line 40 ⟶ 22:
കേരളത്തിലെ പഞ്ചശാസ്താക്ഷേത്രങ്ങളിൽ ആദ്യത്തേതായ [[കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം|കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം]] [[കൊല്ലം_ജില്ല|കൊല്ലം ജില്ലയിലെ‍‍]] പ്രസിദ്ധമായ ആരാധനാലയമാണ്. ഇവിടുത്തെ [[വിഷു]] ഉൽസവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകർഷിക്കുന്നു. മേടവിഷുവിനോടനുബന്ധിച്ച് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ക്ഷേത്രമതിൽക്കെട്ടിനുപുറത്തേക്ക് ഭഗവാനെ എഴുന്നള്ളിക്കുന്നത്. വിനോദസഞ്ചാരികളെ കൂടുതൽ ആകർശിക്കുന്നതിനുള്ള സർക്കാരിന്റെ സമഗ്രമായ കർമ്മപരിപാടികളുടെ പ്രവർത്തനാഭിമുഖ്യത്തിൽ ശാസ്താക്ഷേത്രം നവീകരിക്കുന്നു.
വളരെയധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണിത്. ഇവിടുത്തെ കാലാവസ്ഥ കൃഷിക്ക് വളരെ നല്ലതാണ്. നാനാ ജാതി മത വിഭാഗങ്ങൾ വളരെ സമന്വയത്തോടും സഹകരണത്തോടും വസിക്കുന്ന ഇടമാണിത്.
 
[
{{Kollam-geo-stub}}
[[വിഭാഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/കുളത്തൂപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്