"സി (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
{{ToDisambig|വാക്ക്=സി}}
ഒരു [[രീതി-അധിഷ്ഠിത പ്രോഗ്രാമിങ്പ്രോസീജറൽ ഭാഷപ്രോഗ്രാമിംഗ്|രീതി-അധിഷ്ഠിത]](procedure-oriented), പൊതു ഉപയോഗ (general purpose) പ്രോഗ്രാമിങ് ഭാഷയാണ് '''സി''' (C Programming Language). 1972 - ൽ [[ബെൽ‌ലാബ്Bell Labs|ബെൽ‌‌ലാബിലെ]] [[ഡെന്നിസ് റിച്ചി]]യാണ്‌ സി വികസിപ്പിച്ചെടുത്തത്. അദ്ദേഹം തന്നെ വികസിപ്പിച്ച [[യുണിക്സ്]] [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപ്പറേറ്റിങ് സിസ്റ്റത്തിൽ]] ഉപയോഗിക്കാനായിരുന്നു സി നിർമ്മിക്കപ്പെട്ടത്. സിയുടെ വികസന കാലം മുതലിങ്ങോട്ട് ഒരുപാട് പ്രോഗ്രാമിങ് ഭാഷകളെ സ്വാധീനിക്കാൻ ഇതിനായിട്ടുണ്ട്. ഏറ്റവും ജനപ്രീതി നേടിയ പ്രോഗ്രാമിങ് ഭാഷ എന്ന സ്ഥാനവും സി നേടിയെടുത്തു.{{തെളിവ്}} ഇന്നും സിസ്റ്റം, ആപ്ലിക്കേഷൻ പ്രോഗ്രാമിങ് രംഗത്ത് സി ഉപയോഗിക്കപ്പെട്ടുവരുന്നു. ഡിസൈൻ പ്രകാരം, സാധാരണ മെഷീൻ നിർദ്ദേശങ്ങളിലേക്ക് കാര്യക്ഷമമായി മാപ്പ് ചെയ്യുന്ന നിർമ്മാണങ്ങൾ സി നൽകുന്നു. അസംബ്ലി ഭാഷയിൽ മുമ്പ് കോഡ് ചെയ്ത ആപ്ലിക്കേഷനുകളിൽ സി ഉപയോഗിച്ചു വരുന്നു. അത്തരം ആപ്ലിക്കേഷനുകളിൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും കമ്പ്യൂട്ടർ ആർക്കിടെക്ചറുകൾക്കായുള്ള വിവിധ ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയറുകളും ഉൾപ്പെടുന്നു, അവ സൂപ്പർ കമ്പ്യൂട്ടറുകൾ മുതൽ പിഎൽസികൾ, എംബഡഡ് സിസ്റ്റങ്ങൾ വരെയുള്ളവയിൽ സിയുടെ ഉപയോഗം കണ്ടെത്താൻ സാധിക്കും.
== തത്ത്വം ==
സി [[സിസ്റ്റം പ്രോഗ്രാമിംഗ്|സിസ്റ്റം നിർമ്മിക്കാനായി ഉപയോഗിക്കുന്ന]] ഒരു രീതി-അധിഷ്ഠിത പ്രോഗ്രാമിംഗ് ഭാഷയാണ്‌. താരതമ്യേന ലളിതമായ ഒരു [[കമ്പൈലർ]] ഉപയോഗിച്ച് സമാഹരിക്കുക (compiling), [[മെമ്മറി]]യിലേക്ക് [[മെമ്മറിയിലേക്ക് താഴ്ന്ന തലത്തിലുള്ള പ്രവേശനം|താഴ്ന്ന തലത്തിലുള്ള പ്രവേശനം]] (low level access) ലഭ്യമാക്കുക, മെഷീൻ ഇൻസ്റ്റ്റക്ഷനുകളിലേക്ക് സമർത്ഥമായി സമ്മേളിക്കുവാൻ പറ്റിയ ഭാഷാഘടകങ്ങൾ (language constructs), ഏറ്റവും കുറച്ചു റൺ-സമയ പിന്തുണ (run-time support)- ഇവയാണ്‌ സിയുടെ രൂപകല്പനയിലെ ലക്ഷ്യങ്ങൾ. അതുകൊണ്ട് തന്നെ [[അസെംബ്ലി ഭാഷ]]യ്ക്ക് പകരമായി പല സാഹചര്യങ്ങളിലും സി ഉപയോഗിക്കാം.
"https://ml.wikipedia.org/wiki/സി_(പ്രോഗ്രാമിങ്_ഭാഷ)" എന്ന താളിൽനിന്ന് ശേഖരിച്ചത്