"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
സംഗ്രഹം കൂട്ടിച്ചേർക്കൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 52:
അവിടെയെത്തിപ്പോൾ വടക്കുകിഴക്കെ കുണ്ടുനീരാഴിയിൽ നിന്നും ഒരു ഭുംകാരധ്വനി കേട്ടത് ദേവിയുടെ അനിഷ്ട സൂചകമായി ചന്ത്രക്കാറന് തോന്നി. അവിടെ കണ്ട ബാലികയുടെ രൂപം ചന്ത്രക്കാറനെ അത്യാശ്ചര്യപ്പെടുത്തി. ദേവിയാണെന്ന് തെറ്റിദ്ധരിച്ചു. അതിനടുത്ത് ഒരു വൃദ്ധയെയും കണ്ടു.പെട്ടന്ന് ഒരു രൂപം പുറകിലൂടെ വന്ന് ചന്ത്രക്കാറനെ കീഴ്പ്പെടുത്തി ചാമുണ്ഡിക്കാവിലേക്ക് വലിച്ചു കൊണ്ടു പോയി.
 
'''അദ്ധ്യായം-3'''
 
ചാമുണ്ഡിക്കാവിൽ വെച്ചു കണ്ട സ്ത്രീകൾ പരദേശത്ത് നിന്നും വന്നവരായതുകൊണ്ട് അവർ വിദേശ വസ്ത്ര ധാരിണികളായിരുന്നുവസ്ത്രധാരിണികളായിരുന്നു. അവരെ ചന്ത്രക്കാറൻ തന്റെ ഭവനത്തിനടുത്ത് തന്നെ പാർപ്പിച്ചുപാർപ്പിക്കുന്നു.
 
അടുത്തതായി യോഗീശ്വര സന്നിധിയിലേക്കുള്ള ചന്ത്രക്കാറന്റെ യാത്രയാണ്. ഉമ്മിണിപ്പിള്ളയും മറ്റ് പരിചാരകരുമായി യാത്രയോഗീശ്വര സന്നിധിയിലേക്കുള്ള ചന്ത്രക്കാറന്റെ പുറപ്പെട്ടുപുറപ്പാടാണ്. യോഗീശ്വരന്റെ ദർശനം കിട്ടിയ ചന്ത്രക്കാറൻ പാദങ്ങളിൽ വീണു നമസ്കരിച്ചു. യോഗീശ്വരന്റെ മുഖവും ചേഷ്ടകളും ചന്ത്രക്കാറനിൽ അവ്യക്തമായ ചില ഭൂതകാലസ്മരണകളുണർത്തി. സ്ഫടികനൈർമ്മല്യത്തോടുകൂടി തിളങ്ങുന്ന അനന്തമായ ആ നേത്രങ്ങളിൽ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കിയപ്പോൾ മഷിപ്രയോഗം കൊണ്ടെന്നപോലെ കണ്ട കാഴ്ച ചന്ത്രക്കാറനെചന്ത്രക്കാറന് മോഹാലസ്യപ്പടുത്തിവിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല. അനേക നാളുകളായിവർഷങ്ങളായി താൻ കൊതിച്ചു കാത്തിരിക്കുന്ന നിധി. ഒരിക്കലും കിട്ടാൻ സാധ്യതയില്ലെന്ന് കരുതി ഉപേക്ഷിച്ചകണ്ണുകളിൽമോഹം കാണാൻഅങ്ങനെ ചന്ത്രക്കാറനിൽ വീണ്ടും സാധിച്ചുഉടലെടുത്തു.
 
ഇതേസമയം തന്നെ തിരുവനന്തപുരത്തും ചില അനിഷ്ട സംഭവങ്ങൾ നടന്നുനടക്കുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ പിള്ളമാരിൽ പ്രധാനിയായ കഴക്കൂട്ടത്ത് പിള്ളയുടെ വകയായ ഒരു മോതിരം പൊൻവാണിഭക്കാരനായ അണ്ണാവയ്യന് ആരാലോ വിൽക്കപ്പെട്ടു എന്നൊരു ശ്രുതി പരന്നു. ഇതറിഞ്ഞ മന്ത്രിമാർ അണ്ണാവയ്യനെ അന്വേഷിച്ച് കണ്ടെത്താൻ ആജ്ഞഭൃത്യന്മാരെ കൊടുത്തുനിയോഗിച്ചു. എന്നാൽ ആ ബ്രാഹ്മണന്റെ മഠത്തിൽ നിന്നും മോതിരം കിട്ടിയതല്ലാതെ ണ്ണാവയ്യനെഅണ്ണാവയ്യനെ കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ അന്വേഷണം വഴിമുട്ടി. എട്ടു വീട്ടിൽ പിള്ളമാരെയെല്ലാം ശിരച്ഛേദംഉന്മൂലനം ചെയ്ത്ചെയ്തതിനാലും അവരുടെ സ്വത്തുക്കൾസ്വത്തുക്കളെല്ലാം ഭണ്ഡാരത്തിലേക്ക്രാജഭണ്ഡാരത്തിലേക്ക് മാറ്റിയതിനാൽകണ്ടുകെട്ടിയതിനാലും ഈ മോതിരം ആരാൽ? വിറ്റത്എങ്ങനെ? വിൽക്കപ്പട്ടു എന്നുള്ളത് ഒരു വലിയ കുറ്റംചോദ്യചിഹ്നമായി തന്നെ നിലനിന്നു തന്നെയാണ്. കേശവപിള്ളയുടെ അഭിപ്രായം മാനിച്ച് മോതിരം കൊട്ടാരത്തിൽ തന്നെ സൂക്ഷിച്ചു അതീവ രഹസ്യമായി അന്വേഷണം നടത്താൻ രാജാവ് കൽപ്പിച്ചു
 
മോതിരവിക്രയത്തിന്റെ ഉറവിടം വ്യാപ്തി പര്യവസാനം ഇവയറിഞ്ഞുവരാൻ രാജ കല്പനപ്രകാരം സമ്പ്രതി രാമയ്യനും കേശവപിളളയും യോഗീശ്വര സന്നിധിയിലെത്തുന്നുസന്നിധിയിലെത്തി. രാമയ്യൻ ഭയഭക്തി വിശ്വാസങ്ങളോടെ യോഗീശ്വരനെ നമസ്കരിച്ചു പ്രസാദം വാങ്ങുന്നു. എന്നാൽദൂതലക്ഷണം കേശവപിള്ളകൊണ്ടു അതിനുതന്നെ വഴങ്ങുന്നില്ല.യോഗീശ്വരൻ കേശവപിള്ളയുടെഅവരുടെ സംഭാഷണത്തിൽആഗമനോദ്ദ്യേശം പലതും യോഗീശ്വരന് നേരെയുള്ള കൂരമ്പുകളായി മാറിവ്യക്തമാക്കി. സമ്പ്രതി രാമയ്യനെ പറഞ്ഞയച്ചതിനു ശേഷം തനിക്ക് ഉടനെ തന്നെ ചന്ത്രക്കാറനെ കാണണമെന്നും അതിന് താൻ തന്നെ ചീലമ്പിനേത്പത കേശവപിള്ളയുമായുള്ള സംഭാഷണത്തിൽ പല സന്ദർഭങ്ങളിലും തന്റെ രഹസ്യം പുറത്തു വരുമെന്നപുറത്തുവരുമെന്ന ഭയം യോഗീശ്വരന് ഉണ്ടായിട്ടുണ്ട്ഉണ്ടായി. രാജാവിന്റെ ശത്രുവംശത്തിൽ ഇനിയാരെങ്കിലും ശേഷിക്കുന്നുണ്ടോ എന്ന യോഗീശ്വരന്റെ ചോദ്യത്തിന് ഉത്തരമായി കേശവപിള്ള പറയുന്നത് ആ വംശശക്തി ഇന്നും തിരുവിതാംകൂറിൽ തഴച്ചു വളരുന്നുണ്ടെന്നാണ്. അന്തക്കാലം കലി കാലം തന്നെ എന്ന് ഹരിപഞ്ചാനനൻ പറഞ്ഞതിന്പറഞ്ഞപ്പോൾ മറുപടിയുമായി ദശാനനൻ കാലമായ ത്രേതായുഗവുമായിരിക്കാം എന്ന് കേശവപിള്ള പറഞ്ഞത്മറുപടി ദശാനനൻകൊടുത്തു. കാലമായഇങ്ങനെ ത്രതായുഗവുമായിരിക്കാംഓരോ എന്നാണ്ചോദ്യവും തനിക്ക് നേരെ തന്നെ തിരിച്ചു വിടപ്പെട്ട അസ്ത്രമായി യോഗീശ്വരന് അനുഭവപ്പെട്ടു. ഇങ്ങനെ അതിനാൽ കേശവപിള്ള തനിക്കൊരു നീങ്ങാശത്രുവാണെന്നും തനിക്ക് തുല്യമായ മറ്റൊരു ശക്തിയാണെന്നും യോഗീശ്വരൻ അനുമാനിക്കുന്നു. അവരെ യാത്രയാക്കിയതിനുശേഷം ഉമ്മിണിപ്പിള്ളയെ വരുത്തി തനിക്ക് ഉടൻ തന്നെ ചിലമ്പിനേത്ത് പോയി ചന്ത്രക്കാറനെ കാണണമെന്ന് അറിയിക്കുന്നു.
 
==കഥാപാത്രങ്ങൾ==
"https://ml.wikipedia.org/wiki/ധർമ്മരാജാ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്