"കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
==[[ഉൽക്കമഴഅയനം]]==
മേഷാദി (അഥവാ മഹാവിഷുവം)(Vernal equinox), തുലാവിഷുവം(അഥവാ ജലവിഷുവം)(Autumnal equinox), ഉത്തരായനാന്തം, ദക്ഷിണായനാന്തം ഇവയെല്ലാം സൂര്യന്റെ വാർഷികപഥമായ ക്രാന്തിവൃത്തത്തിലെ (ecliptic) നിശ്ചിത സ്ഥിരബിന്ദുക്കളാണു്. പുരസ്സരണം മൂലം ഈ ബിന്ദുക്കളെല്ലാം ഒരു വർഷം 50.26 ആർൿസെക്കന്റ് വീതം ഒരുമിച്ചുതന്നെ (പരസ്പരം സ്ഥാനവ്യത്യാസമില്ലാതെ) നീങ്ങി കൊണ്ടിരിക്കുന്നു. പുരസ്സരണം കാരണം ക്രാന്തിവൃത്തത്തിലെ ബിന്ദുക്കൾക്ക് സംഭവിക്കുന്ന സ്ഥാനചലനത്തിന് അയനചലനം എന്നു പറയുന്നു.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വളരെയധികം ഉൽക്കകൾ കടന്ന് കത്തിയമരുന്ന പ്രതിഭാസമാണ് ഉൾക്കാമഴ. രാത്രി ആകാശത്താണ് ഈ കാഴ്ച പലപ്പോഴും ദൃശ്യമാകുന്നത്. ഭൂമി ഏതെങ്കിലും വാൽനക്ഷത്രത്തിന്റെയോ മറ്റൊ പരിക്രമണപഥത്തിലൂടെ കടന്നുപോകുമ്പോഴാണ് സാധാരണഗതിയിൽ ഉൽക്കാമഴ കാണപ്പെടാറ്. അപൂർവ്വം ചില സമയങ്ങളിൽ ഉൽക്കകൾ കത്തിത്തീരാതെ ഭൂമിയിൽ എത്താറുമുണ്ട്. എല്ലാ വർഷവും മുടങ്ങാതെ നടക്കുന്ന ഉൽക്കാവർഷങ്ങളും ഉണ്ട്.