"കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2021 ഡിസംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{| |'''ഡിസംബർ 1 :''' || 53 സ്റ്റാർലിങ്ക് പേടകങ്ങൾ വിക്ഷേപിക്കുന്നു. |- |'''ഡിസംബർ 4 :'''|| അമാവാസി.<br> ഈ വർഷത്തെ പൂർണ്ണസൂര്യഗ്രഹണം. ആഫ്രിക്കയുടെ തെക്കുഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

03:42, 4 ഡിസംബർ 2021-നു നിലവിലുള്ള രൂപം

ഡിസംബർ 1 : 53 സ്റ്റാർലിങ്ക് പേടകങ്ങൾ വിക്ഷേപിക്കുന്നു.
ഡിസംബർ 4 : അമാവാസി.
ഈ വർഷത്തെ പൂർണ്ണസൂര്യഗ്രഹണം. ആഫ്രിക്കയുടെ തെക്കുഭാഗങ്ങളിൽ കാണാൻ കഴിയും.
ഡിസംബർ 6 : ചന്ദ്രൻ, ശുക്രൻ എന്നിവയുടെ സംയോഗം. ചന്ദ്രൻ ശുക്രന്റെ 2 ഡിഗ്രി സമീപത്തു കൂടി കടന്നു പോകും. സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ കാണാം.
ഡിസംബർ 7 : ചന്ദ്രൻ, ശനി എന്നിവയുടെ സംയോഗം. ചന്ദ്രനും ശനിയും തമ്മിലുള്ള അകലം 4 ഡിഗ്രി. സന്ധ്യക്ക് കാണാം.
ഡിസംബർ 8 : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സോയൂസാ എം എസ് 20 ദൗത്യം ബൈക്കനൂർ നിലയത്തിൽ നിന്നും പുറപ്പെടുന്നു.
ഡിസംബർ 9 : ചന്ദ്രൻ, വ്യാഴം എന്നിവയുടെ സംഗമം. ഇവ തമ്മിലുള്ള അകലം 4 ഡിഗ്രിയായിരിക്കും. സന്ധ്യക്ക് കാണാം.
ഡിസംബർ13-14 : ജമിനീഡ് ഉൽക്കാവർഷം.
ഡിസംബർ 18 : പൗർണ്ണമി.
ഡിസംബർ 21 : ദക്ഷിണായനാന്തം.
ഡിസംബർ 21-22 : ഉർസീഡ്സ് ഉൽക്കാവർഷം