"കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2021 ഡിസംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' ... സൂര്യന്റെ മധ്യരേഖാഭാഗം ധ്രുവപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ഭ്രമണം പൂർത്തിയാക്കുമെന്ന്. ... ജ്യോതിശാസ്ത്രജ്ഞനായ പെഴ്സിവൽ ലോവൽ ചൊവ്വയുടെ തലസ്ഥാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1:
 
... സൂര്യന്റെ മധ്യരേഖാഭാഗം ധ്രുവപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ഭ്രമണം പൂർത്തിയാക്കുമെന്ന്.പൂർത്തിയാക്കും
 
... ജ്യോതിശാസ്ത്രജ്ഞനായ പെഴ്സിവൽ ലോവൽ ചൊവ്വയുടെ തലസ്ഥാനമാണ്‌ സോളിസ് ലാക്കസ് എന്ന് വിശ്വസിച്ചിരുന്നെന്ന്.വിശ്വസിച്ചിരുന്നു
 
... ഉപഗ്രഹമുള്ളതായി നിരീക്ഷിക്കപ്പെട്ട ആദ്യത്തെ ഛിന്നഗ്രഹം 243 ഐഡ ആണെന്ന്.ആണ്
 
... ഏറ്റവും കൂടുതൽ ഗ്രഹണങ്ങൾ നടക്കുന്ന ഗ്രഹം വ്യാഴമാണെന്ന്.വ്യാഴമാണ്
 
... ചന്ദ്രന്റെ സഞ്ചാരപഥത്തെക്കുറിച്ചുള്ള ആദ്യ കണക്കുകൂട്ടലുകൾ തെറ്റായതിനാൽ ഐസക് ന്യൂട്ടൺ തന്റെ ഗുരുത്വാകർഷണനിയമം പ്രസിദ്ധീകരിക്കുന്നത് മാറ്റിവച്ചുവെന്ന്.മാറ്റിവച്ചു