"സ്രാവ് (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
 
വരി 36:
 
==നക്ഷത്രങ്ങൾ==
[[പ്രമാണം:സ്രാവ് നക്ഷത്രരാശി.svg|thumb|left|180px]]
ഭൂമിയിൽ നിന്ന് 176 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന നീല നക്ഷത്രമാണ് ആൽഫ ഡോറാഡസ്. ഇതിന്റെ കാന്തിമാനം 3.3 ആണ്. സ്രാവ് നക്ഷത്രരാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണിത്. ബീറ്റ ഡൊറാഡസ് ഒരു സെഫീഡ് ചരനക്ഷത്രമാണ്. കുറഞ്ഞ കാന്തിമാനം 4.1ഉം കൂടിയ കാന്തിമാനം 3.5ഉം ഉള്ള മഞ്ഞ അതിഭീമൻ നക്ഷത്രമാണിത്. 9 ദിവസവും 20 മണിക്കൂറുമാണ് ഇങ്ങനെ തിളക്കം മാറി വരാൻ എടുക്കുന്ന സമയം. ഭൂമിയിൽ നിന്ന് ആയിരത്തി നാല്പത് പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.{{sfn|Ridpath|Tirion|2017|pp=142–143}}
 
"https://ml.wikipedia.org/wiki/സ്രാവ്_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്