"പ്രാക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50:
| footnotes =
}}
[[കേരളം|കേരളത്തിൽ]], [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കൊല്ലം താലൂക്ക്|കൊല്ലം താലൂക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു [[ഗ്രാമം|ഗ്രാമമാണ്]] '''പ്രാക്കുളം'''.<ref>https://www.keralatourism.org/routes-locations/prakkulam/id/14407</ref> [[കൊല്ലം നഗരം|കൊല്ലം നഗരത്തിനു]] സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം നിലവിൽ [[തൃക്കരുവ ഗ്രാമപഞ്ചായത്ത്|തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമാണ്.<ref>http://www.indiamapia.com/Kollam/Prakkulam.html</ref> [[കൊല്ലം ജംഗ്ഷൻ റയിൽവേ സ്റ്റേഷൻ|കൊല്ലം ജംഗ്ഷൻ തീവണ്ടി നിലയത്തിൽനിന്നും]] 12 കിലോമീറ്റർ അകലെയും [[കൊല്ലം ബസ് സ്റ്റാൻഡ്|കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നും]] 11 കിലോമീറ്റർ അകലെയുമായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 19 - ാം നൂറ്റാണ്ടിൽ ചരക്കുനീക്കത്തിനും ഇറക്കുമതി ചെയ്യുന്നതിനുമായി പ്രാക്കുളം കേന്ദ്രീകരിച്ച് [[കടവ്|കടവുകൾ]] ഉണ്ടായിരുന്നു. <ref>{{Cite web |url=http://lsgkerala.in/anchalummoodublock/history/ |title=ആർക്കൈവ് പകർപ്പ് |access-date=2018-12-22 |archive-date=2021-03-03 |archive-url=https://web.archive.org/web/20210303014714/http://lsgkerala.in/anchalummoodublock/history/ |url-status=dead }}</ref>[[ദേശീയപാത 47 (ഇന്ത്യ)|ദേശീയപാത 47 - നെ]] [[കാവനാട് ആൽത്തറമൂട്]] മുതൽ [[മേവറം]] വരെ ബന്ധിപ്പിക്കുന്ന പാതയായ [[കൊല്ലം ബൈപാസ്]], പ്രാക്കുളത്തിലൂടെ കടന്നു പോകുന്നുണ്ട്. <ref>https://www.mathrubhumi.com/kollam/news/kureepuzha-prakkulam-natives-wants-a-bridge-1.3369737</ref>
==സാമ്പ്രാണിക്കോടി==
{{പ്രധാനലേഖനം|സാമ്പ്രാണിക്കോടി}}
"https://ml.wikipedia.org/wiki/പ്രാക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്