"സ്രാവ് (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 48:
 
[[ടാറണ്ടുള നീഹാരിക]] (Tarantula Nebula) എന്നറിയപ്പെടുന്ന NGC 2070 ഈ നക്ഷത്രരാശിയിലെ [[നീഹാരിക|നീഹാരികയാണ്‌]]. ഇത് വലിയ മഗല്ലനിക് മേഘത്തിന്റെ ഭാഗമാണ്‌. സർപ്പിളാകൃതിയിലുള്ള സീഫർട്ട് ഗാലക്സിയായ NGC 1566ഉം ഈ നക്ഷത്രരാശിയിലാണ്‌.
 
വലിയ മഗല്ലനിക് ക്ലൗഡിൽ സ്ഥിതി ചെയ്യുന്ന ഒരു എമിഷൻ നെബുലയാണ് N 180B. NGC 1566 ഒരു സർപ്പിള ഗാലക്സിയാണ്. NGC 1755, NGC 1850, NGC 1854 എന്നിവ ഗോളീയ താരവ്യൂഹങ്ങളാണ്. NGC 1763 മൂന്ന് ടൈപ് B നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട നല്ല തിളക്കമുള്ള നെബുലയാണ്. NGC 1820, NGC 1869,NGC 1901, NGC 1910 എന്നിവ തുറന്ന താരവ്യൂഹങ്ങളാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്രാവ്_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്