"1975-ലെ ബാൻചിവിയാവ് അണക്കെട്ട് തകർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
(ചെ.) മരണസംഖ്യ
വരി 16:
 
[[Great Leap Forward|മഹത്തായ മുന്നോട്ടുളള കുതിച്ചുചാട്ടം]] എന്ന പദ്ധതിയുടെ ഭാഗമായി സോവിയറ്റ് യൂണിയനിലെ വിദഗ്ദരുടെ സാഹായത്തോടെയാണ് ഈ ദുരന്തത്തിൽ തകർന്ന സിംഹഭാഗം അണക്കെട്ടുകളും നിർമ്മിച്ചത് .<ref name=":0" /><ref name=":4" /><ref name=":3" /><ref name=":6" /><ref name=":12">{{Cite web|last=IChemE|date=8 August 2019|title=Reflections on Banqiao|url=https://www.thechemicalengineer.com/features/reflections-on-banqiao/|url-status=live|access-date=2020-03-25|website=Institution of Chemical Engineers}}</ref> വെള്ളപ്പൊക്കം തടായുക എന്നതിലുപരി ജലസംഭരണത്തിന് പ്രാമുഖ്യം നൽകി നിർമ്മിച്ച ഈ അണക്കെട്ടുകളുടെ ഗുണനിലവാരം കുറയാൻ മഹത്തായ മുന്നോട്ടുളള കുതിച്ചുചാട്ടവും കാരണമായി. 2005 മെയ് മാസത്തിൽ [[Discovery Channel|ഡിസ്കവറി ചാനൽ]] ലോകത്തിലെ ഏറ്റവും ഭീകരമായ സാങ്കേതിക ദുരന്തങ്ങളിൽ ഒന്നാം സ്ഥാനത്ത് ബാൻചിവിയാവ് അണക്കെട്ട് തകർച്ചയെ ഉൾപ്പെടുത്തി.<ref name=":2" /><ref name=":4" /><ref>{{Cite web|last=|first=|date=2012-09-03|title=75·8板桥水库溃坝 20世纪最大人类技术灾难|url=http://phtv.ifeng.com/program/shnjd/detail_2012_09/03/17307554_0.shtml|url-status=live|archive-url=https://web.archive.org/web/20210107163907/http://phtv.ifeng.com/program/shnjd/detail_2012_09/03/17307554_0.shtml|archive-date=2021-01-07|access-date=2020-03-25|website=[[Phoenix Television]]|language=zh}}</ref>
 
 
== അണക്കെട്ടുകളുടെ തകർച്ച ==
=== നിന ടൈഫൂൺ===
ഫിലിപ്പൈൻസിൽ ബെബെങ് ടൈഫൂൺ എന്നും വിളിച്ചിരുന്ന [[നിന ടൈഫൂൺ]] ചരിത്രത്തിൽ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും വലിയ [[ഉഷ്ണമേഖലാകൊടുങ്കാറ്റ്]] ആയിരുന്നു.
[[File:Nina 1975 track.png|thumb|[[Typhoon Nina (1975)|1975-ലെ നിന]] ടൈഫൂണിന്റെ പാത]].]]
 
=== ഓഗസ്റ്റ് 6–7 ===
Line 29 ⟶ 27:
എക്കൽ മണ്ണ് അടിഞ്ഞതിനാൽ സ്ലൂയിസ് ഗേറ്റുകൾക്ക് വെള്ളം കവിഞ്ഞൊഴുകുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.<ref>{{cite book|author1=Yi Si|url=https://archive.org/details/isbn_9780765602053/page/25|title=The river dragon has come! The Three Gorges Dam and the fate of China's Yangtze River and its people|publisher=M.E. Sharpe|isbn=9780765602053|editor1-last=Qing|editor1-first=Dai|location=Armonk, NY|pages=[https://archive.org/details/isbn_9780765602053/page/25 25–38]|chapter=The World's Most Catastrophic Dam Failures: The August 1975 Collapse of the Banqiao and Shimantan Dams|year=1998|access-date=18 February 2019}}</ref> ഓഗസ്റ്റ് 7-ന് രാത്രി 21:30, ഇവിടെ നിയോഗിക്കപ്പെട്ടിരുന്ന [[People's Liberation Army|പീപ്പിൾസ് ലിബറെഷൻ ആർമിയുടേ]] 34450-ആം യൂണിറ്റ് അണക്കെട്ട് തകർച്ചയെക്കുറിച്ചുള്ള ആദ്യ ടെലഗ്രാം അയച്ചു.
 
വെള്ളം സമുദ്രനിരപ്പിൽ നിന്ന് 117.94 മീറ്റർ ഉയരത്തിലോഉയരത്തിൽ അണക്കെട്ടിലെ തിരമാല സംരക്ഷണ ഭിത്തിയിൽ നിന്ന് 0.3 മീറ്റർ ഉയരത്തിലോഉയരത്തിലായി ഉയർന്നുഉയർന്നതിനാൽ, അത് പരാജയപ്പെട്ടുതകർന്നു. ഇതേ കൊടുങ്കാറ്റ് 62 അണക്കെട്ടുകളുടെ തകർച്ചയ്ക്ക് കാരണമായി. ബാൻക്യാവോബാൻചിവിയാവ് ഡാമിന്റെ ഒഴുക്ക് സെക്കൻഡിൽ 13,000 m3ഘനമീറ്റർ ആയിരുന്നു. ഷിമന്തൻ അണക്കെട്ട്, 15.738 ബില്യൺ m3ഘനമീറ്റർ ജലം മൊത്തം തുറന്നുവിട്ടു.<ref name=":11" />
 
=== ഓഗസ്റ്റ് 8 ===
Line 47 ⟶ 45:
 
=== മരണസംഖ്യ ===
ഔദ്യോഗികമായി മരണസംഖ്യ 26,000 ആണെങ്കിലും യഥാർത്ത മരണസംഖ്യ 85,600-നും 240,000നും ഇടയിലാണെന്ന് കരുതപ്പെടുന്നു.<ref name=":0" /><ref name=":1" /><ref name=":7">{{Cite web|url=https://www.britannica.com/event/Typhoon-Nina-Banqiao-dam-failure|title=Typhoon Nina–Banqiao dam failure {{!}} Chinese history [1975]|website=Encyclopedia Britannica|language=en|access-date=2020-03-25}}</ref><ref name=":2" /><ref name=":3" /><ref name=":4" /><ref name=":8" /><ref name="Human Rights Watch">{{cite book|author1=Human Rights Watch|url=https://www.hrw.org/reports/1995/China1.htm|title=The Three Gorges Dam in China: forced resettlement, suppression of dissent and labor rights concerns|date=1995|publisher=Human Rights Watch|edition=Human Rights Watch/Asia Vol. 7, No. 1|location=New York|format=Report|access-date=18 February 2019}}</ref> ബാൻചിവിയാവ് ഡാമിന്റെ തൊട്ട് താഴയെയുള്ള ഷഹെദിയാൻ (Shahedian) മേഖലയിൽ ആളുകളെ ഒഴിപ്പിച്ചതിനാൽ അവിടത്തെ ആറായിരം പേരിൽ 827 പേർ മരിച്ചപ്പോൾ വെങ്ചെൻ(Wencheng) പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കാതിരുന്നതിനാൽ 36,000 പേരിൽ പകുതിയും മരണമടഞ്ഞു. ഭൂപടത്തിൽനിന്നും തുടച്ചുമാറ്റപ്പെട്ട ദാവൊവെഞ്ചെങിലെ(Daowencheng) ആകെയുണ്ടായിരുന്ന 9,600 പേർക്കും ജീവൻ നഷ്ടമായി.<ref name="After30Years" />
 
* 1975 ആഗസ്തിൽ ഹെനാൻ കമ്യൂണിസ്റ്റ് പാർട്ടി കമ്മറ്റിയുടെ പ്രാഥമിക കണക്കുകൾ ഹെനാനിലെ 85,600 പേർ മരണമടഞ്ഞെന്നും ഈ പ്രവിശ്യക്ക് പുറത്തുള്ളവരടം ആകെ മരണസംഖ്യ ഒരു ലക്ഷത്തിൽ താഴെ ആണെന്നും ആയിരുന്നു. അവർ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെന്റ്രൽ കമ്മിറ്റിക്ക് ഈ കണക്കുകൾ യാഥാർഥ്യത്തിനോടടുത്തതാണെന്ന് റിപ്പോർട്ട് നൽകി.<ref name=":2" /><ref name=":10">{{Cite web|last=|first=|date=2010-08-11|title=反思一直在持续|url=http://news.sina.com.cn/c/sd/2010-08-11/124620874467_5.shtml|url-status=live|archive-url=https://web.archive.org/web/20210102060317/http://news.sina.com.cn/c/sd/2010-08-11/124620874467_5.shtml|archive-date=2021-01-02|access-date=2020-03-28|website=[[Sina Corp]]|publisher=[[Southern Metropolis Daily]]|language=zh}}</ref>
* 1980-കളിൽ, [[Chinese People's Political Consultative Conference|ചൈനീസ് പീപ്പ്ൾസ് പൊളിറ്റികൽ കൺസൾടേറ്റീവ് കോൺഫെറെൻസിലെ]] ചിയാവൊ പെയ്ക്സിൻ ( Qiao Peixin 乔培新), സൺ യെക്വി(Sun Yueqi 孙越崎), ലിൻ ഹുഅ (Lin Hua 林华), ചിയാൻ ജിയാജു( Qian Jiaju 千家驹), വാങ് ക്സിങ്രാങ്( Wang Xingrang 王兴让), ലെയ് ടിയാഞു(Lei Tianjue 雷天觉), സൂ ചി(Xu Chi 徐驰) ലു ചിങ്കൻ( Lu Qinkan 陆钦侃) എന്നിവരുൾപ്പെടുന്ന അംഗങ്ങൾ മരണസംഖ്യ 230,000 ആണെന്ന് പ്രസ്താവിച്ചു.<ref name=":4" /><ref name=":10" />
 
*1995-ൽ ''[[ഹ്യൂമൺ റൈറ്റ് വാച്ച്]]'' പുറത്തിറക്കിയ റിപ്പോർട്ടിൽ മരണസംഖ്യ 230,000 ആണെന്ന് പറഞ്ഞു.<ref>{{Cite web|last=|first=|date=February 1995|title=THE THREE GORGES DAM IN CHINA: Forced Resettlement, Suppression of Dissent and Labor Rights Concerns|url=https://www.hrw.org/reports/1995/China1.htm|url-status=live|archive-url=|archive-date=|access-date=2020-06-01|website=Human Rights Watch}}</ref><ref>{{Cite news|last=Mufson|first=Steven|date=1995-02-22|title=RIGHTS GROUP WARNS CHINA ON DAM PROJECT|language=en-US|work=The Washington Post|url=https://www.washingtonpost.com/archive/politics/1995/02/22/rights-group-warns-china-on-dam-project/313cd050-af56-4c2a-bf45-a00392e3d380/|url-status=live|access-date=2020-06-01|issn=0190-8286}}</ref>
*2005-ൽ [[ഡിസ്കവറി ചാനൽ]] പ്രക്ഷേപണം ചെയ്ത [https://web.archive.org/web/20210102060444if_/https://www.youtube.com/watch?v=uDS0uSPnoQk ''ദ് അൾടിമേറ്റ് 10'' പരിപാടി] [[Discovery Channel]] [[Chernobyl disaster|ചെർണോബിൽ ദുരന്തത്തെയും]] കവച്ചുവെയ്ക്കുന്ന ഏറ്റവും വലിയ സാങ്കേതിക ദുരന്തമാണെന്ന് ഈ അണക്കെട്ട് തകർച്ച എന്ന് പറഞ്ഞു. 1,40,000 പേർ ക്ഷാമം, പകർച്ചവ്യാധികൾ എന്നിവയാൽ മരണമടഞ്ഞതുൾപ്പെടെ ആകെ മരണസംഖ്യ 2,40,000 ആണെന്ന് അഭിപ്രായപ്പെട്ടു.<ref name=":2" /><ref name=":4" />
 
===ചൈനീസ് ഗവണ്മെന്റിന്റെ വിലയിരുത്തൽ===