"രവിചന്ദ്രൻ സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2401:4900:4919:D2D2:D520:A2A6:6FF8:6130 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Irshadpp സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 19:
}}
 
കേരളത്തിലെ [[മലയാളി]] [[Atheist|നിരീശ്വരവാദിയും]] സ്വതന്ത്രചിന്തകനും ആണ് '''രവിചന്ദ്രൻ സി ( Ravichandran C )'''. ഈ വിഷയങ്ങളെ അധികരിച്ച് നിരവധി മലയാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.<ref>{{Cite web|urlname=https://www.dcbooks.com/buddhane-erinja-kallu-by-ravichandran-c.html|title=‘ബുദ്ധനെ എറിഞ്ഞ കല്ല്’; ആയിരക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി|access-date=2021-06-30|last=www.dcbooks.com|date=2019-03-06|language=en-gb}}</ref><refDCB>{{Cite web|url=https://www.dcbooks.com/buddhane-erinja-kallu-by-ravichandran-c.html|title=‘ബുദ്ധനെ എറിഞ്ഞ കല്ല്’; ആയിരക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി|access-date=2021-06-30|last=www.dcbooks.com|date=2019-03-06|language=en-gb}}</ref> [[University College, Thiruvananthapuram|തിരുവനന്തപുരം, യൂണിവേഴ്സിറ്റി കോളേജിൽ]] ഇംഗ്ലീഷ് അധ്യാപകനായിരുന്നു. ഇപ്പോൾ കൊട്ടാരക്കര എഴുകോൺ ഗവ.പോളിടെക്നിക് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനാണ്. ശാസ്ത്ര ചിന്ത, [[ദൈവം]], [[വിശ്വാസം]], [[നിരീശ്വരവാദം]], [[Astrology|ജ്യോതിഷം]] എന്നീ വിഷയങ്ങളിൽ പലരുമായും അദ്ദേഹം സംവാദങ്ങൾ നടത്തിവരുന്നു.
 
=== ജീവിതരേഖ ===
"https://ml.wikipedia.org/wiki/രവിചന്ദ്രൻ_സി." എന്ന താളിൽനിന്ന് ശേഖരിച്ചത്