"1975-ലെ ബാൻചിവിയാവ് അണക്കെട്ട് തകർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.) ++
വരി 29:
എക്കൽ മണ്ണ് അടിഞ്ഞതിനാൽ സ്ലൂയിസ് ഗേറ്റുകൾക്ക് വെള്ളം കവിഞ്ഞൊഴുകുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.<ref>{{cite book|author1=Yi Si|url=https://archive.org/details/isbn_9780765602053/page/25|title=The river dragon has come! The Three Gorges Dam and the fate of China's Yangtze River and its people|publisher=M.E. Sharpe|isbn=9780765602053|editor1-last=Qing|editor1-first=Dai|location=Armonk, NY|pages=[https://archive.org/details/isbn_9780765602053/page/25 25–38]|chapter=The World's Most Catastrophic Dam Failures: The August 1975 Collapse of the Banqiao and Shimantan Dams|year=1998|access-date=18 February 2019}}</ref> ഓഗസ്റ്റ് 7-ന് രാത്രി 21:30, ഇവിടെ നിയോഗിക്കപ്പെട്ടിരുന്ന [[People's Liberation Army|പീപ്പിൾസ് ലിബറെഷൻ ആർമിയുടേ]] 34450-ആം യൂണിറ്റ് അണക്കെട്ട് തകർച്ചയെക്കുറിച്ചുള്ള ആദ്യ ടെലഗ്രാം അയച്ചു.
 
വെള്ളം സമുദ്രനിരപ്പിൽ നിന്ന് 117.94 മീറ്റർ ഉയരത്തിലോ അണക്കെട്ടിലെ തിരമാല സംരക്ഷണ ഭിത്തിയിൽ നിന്ന് 0.3 മീറ്റർ ഉയരത്തിലോ ഉയർന്നു, അത് പരാജയപ്പെട്ടു. ഇതേ കൊടുങ്കാറ്റ് 62 അണക്കെട്ടുകളുടെ തകർച്ചയ്ക്ക് കാരണമായി. ബാൻക്യാവോ ഡാമിന്റെ ഒഴുക്ക് സെക്കൻഡിൽ 13,000 m3 ആയിരുന്നു ഷിമന്തൻ അണക്കെട്ട്, 15.738 ബില്യൺ m3 ജലം മൊത്തം തുറന്നുവിട്ടു.[3]<ref name=":11" />
 
=== ഓഗസ്റ്റ് 8 ===
 
ഓഗസ്റ്റ് എട്ടാം തീയ്യതി പുലർച്ചെ ഒരു മണിക്ക് ബാൻചിവിയാവ് അണക്കെട്ടിലെ ജലനിരപ്പ് സമുദ്ര നിരപ്പിൽ നിന്നും 117.94 മീറ്റർ ഉയരത്തിലെ എത്തി, അണക്കെട്ടിന്റെ സംരക്ഷണഭിത്തിയിനിന്നും മുപ്പത് സെന്റീമീറ്റർ ഉയരത്തിൽ ആയിരുന്ന ഇത് ഡാം തകർച്ചയ്ക്ക് ഇടയാക്കി. ഈ അണക്കെട്ടിൽനിന്നും ആ സമയത്ത് പുറത്തേക്ക് പ്രവഹിക്കുന്ന ജലത്തിന്റെ അളവ് ഒരി സെക്കന്റിൽ 13,000 ഘനമീറ്റർ ആയിരുന്നെങ്കിലും അണക്കെട്ടിലേക്ക് വന്നുചേരുന്ന ജലത്തിന്റെ അളാവ് 78,000 ഭനമീറ്റർ ആയിരുന്നു.<ref name="After30Years">{{cite news|author=[[Xinhua News Agency]]|url=http://english.people.com.cn/200510/01/eng20051001_211892.html|title=After 30 years, secrets, lessons of China's worst dams burst accident surface|date=2005-10-01|work=[[People's Daily]]|access-date=2019-02-18}}</ref> while 1.67 billion m<sup>3</sup> of water was released in 5.5 hours at an upriver Shimantan Dam, and 15.738 billion m<sup>3</sup> of water was released in total.<ref name=":11" />
[[File:Banqiao_Dam_Failture_Waterflow.png|thumb|Rough diagram of waterflow during the Banqiao Dam failure]] അണക്കെ തകർച്ചയെത്തുടർന്നുണ്ടായ പ്രളയജലം {{convert|10|km|mi|sp=us}}വീതിയും {{convert|3|-|7|m|ft|sp=us}} ഉയരവുമുള്ള തിർമാല സൃഷ്ടിച്ചു [[Suiping County|സൂയിപിങിലൂടെ]] (遂平) താഴ്ന്ന സമതലങ്ങളിലേക്ക് ഏകദേശം {{convert|50|km/h|mph|sp=us}} വേഗതയിൽ, {{convert|55|km|mi|sp=us}} നീളവും {{convert|15|km|mi|sp=us}} വീതിയുമുള്ള പ്രദേശം തുടച്ചുമാറ്റിക്കൊണ്ട് ഒഴുകി. ഏഴ് കൗണ്ടി ആസ്ഥാനങ്ങൾ(സൂയിപിങി, [[Xiping County|ഷായ്പിങി]] (西平), [[Ru'nan County|റു നാൻ]] (汝南), [[Pingyu County|പിങ്യു]] (平舆), [[Xincai County|ക്സ്നികെയ്]] (新蔡), [[Luohe County|ലുഹെയ്]] (漯河), and [[Linquan County|ലിങ്ക്വാൻ]] (临泉) എന്നിവയും ആയിരക്കണിക്ക് ചതുരശ്ര കിലോമീറ്റർ വരുന്ന ഗ്രാമപ്രദേശങ്ങളും ജലത്തിനടിയിലായി. മോശം കാലാവസ്ഥയും വാർത്താവിനിമയത്തിലെ തകരാറുകളും ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരുവകൾ താമസിക്കൻ കാരണാമായി. മിലിറ്ററി യൂണിറ്റ് 34450 കത്തിച്ച അടായാളവെളിച്ചങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, ടെലഗ്രാഫുകൾ അയക്കുന്നത് പരാജയപ്പെട്ട്, ടെലഫോണുകൾ വളരെ വിരളമായിരുന്നു, വിവരങ്ങൾ അറിയിക്കാൻ അയച്ചവരിൽ ചിലർ വെള്ളപ്പൊക്കത്തിൽപെട്ടു.<ref name=":11" /> മറ്റുള്ള അണക്കെട്ടുകൾ തകരുന്നത് തടയാൻ, പ്രളയജലം തിരുച്ചിവിടുന്ന പ്രദേശങ്ങൾ ഒഴിപ്പിക്കുകയും ഈ പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ചില അണക്കെട്ടുകൾ വ്യോമ്യാക്രമണത്താൽ മനഃപൂർവ്വം തകർക്കപ്പെട്ടു.
 
 
==അവലംബം==
{{അവലംബങ്ങൾ}}