"1975-ലെ ബാൻചിവിയാവ് അണക്കെട്ട് തകർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox flood | name = 1975-ലെ ബാൻചിവിയാവ് അണക്കെട്ട് തകർച്ച 1975 Banqiao Dam failure | image location = Banqiao Dam Failure.svg | image name = Flooded area of 1975 Banqiao Dam failure | image alt text = | duration = August 5 to 9, 1975 | total damages = 62 dams collapsed<br> 30 cities and counties (3 million acres) inundated <br> More than 5 million houses c...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) +
വരി 17:
[[Great Leap Forward|മഹത്തായ മുന്നോട്ടുളള കുതിച്ചുചാട്ടം]] എന്ന പദ്ധതിയുടെ ഭാഗമായി സോവിയറ്റ് യൂണിയനിലെ വിദഗ്ദരുടെ സാഹായത്തോടെയാണ് ഈ ദുരന്തത്തിൽ തകർന്ന സിംഹഭാഗം അണക്കെട്ടുകളും നിർമ്മിച്ചത് .<ref name=":0" /><ref name=":4" /><ref name=":3" /><ref name=":6" /><ref name=":12">{{Cite web|last=IChemE|date=8 August 2019|title=Reflections on Banqiao|url=https://www.thechemicalengineer.com/features/reflections-on-banqiao/|url-status=live|access-date=2020-03-25|website=Institution of Chemical Engineers}}</ref> വെള്ളപ്പൊക്കം തടായുക എന്നതിലുപരി ജലസംഭരണത്തിന് പ്രാമുഖ്യം നൽകി നിർമ്മിച്ച ഈ അണക്കെട്ടുകളുടെ ഗുണനിലവാരം കുറയാൻ മഹത്തായ മുന്നോട്ടുളള കുതിച്ചുചാട്ടവും കാരണമായി. 2005 മെയ് മാസത്തിൽ [[Discovery Channel|ഡിസ്കവറി ചാനൽ]] ലോകത്തിലെ ഏറ്റവും ഭീകരമായ സാങ്കേതിക ദുരന്തങ്ങളിൽ ഒന്നാം സ്ഥാനത്ത് ബാൻചിവിയാവ് അണക്കെട്ട് തകർച്ചയെ ഉൾപ്പെടുത്തി.<ref name=":2" /><ref name=":4" /><ref>{{Cite web|last=|first=|date=2012-09-03|title=75·8板桥水库溃坝 20世纪最大人类技术灾难|url=http://phtv.ifeng.com/program/shnjd/detail_2012_09/03/17307554_0.shtml|url-status=live|archive-url=https://web.archive.org/web/20210107163907/http://phtv.ifeng.com/program/shnjd/detail_2012_09/03/17307554_0.shtml|archive-date=2021-01-07|access-date=2020-03-25|website=[[Phoenix Television]]|language=zh}}</ref>
 
 
== അണക്കെട്ടുകളുടെ തകർച്ച ==
=== നിന ടൈഫൂൺ===
ഫിലിപ്പൈൻസിൽ ബെബെങ് ടൈഫൂൺ എന്നും വിളിച്ചിരുന്ന [[നിന ടൈഫൂൺ]] ചരിത്രത്തിൽ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും വലിയ [[ഉഷ്ണമേഖലാകൊടുങ്കാറ്റ്]] ആയിരുന്നു.
[[File:Nina 1975 track.png|thumb|The track of [[Typhoon Nina (1975)]].]]
 
=== ഓഗസ്റ്റ് 6–7 ===
അണക്കെട്ടുമായുള്ള വാർത്തവിനിമയ സംവിധാനങ്ങളിൽ തകർച്ച ഉണ്ടായി, അണക്കെട്ടിന്റെ താഴെയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നതിനാൽ ഓഗസ്റ്റ് 6-ന് അണക്കെട്ട് തുറക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു.
 
ഓഗസ്റ്റ് 7-ന് അണക്കെട്ട് തുറക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടുവെങ്കിലും ടെലഗ്രാം അണക്കെട്ടിൽ എത്തിച്ചേർന്നില്ല.<ref name="CCTV">{{cite web|last=|first=|date=2006-03-30|title=《追忆75.8水灾》第一集:午夜洪魔|url=http://www.cctv.com/program/jzql/topic/history/C15481/20060330/100946.shtml|url-status=live|archive-url=https://web.archive.org/web/20201108095902/http://www.cctv.com/program/jzql/topic/history/C15481/20060330/100946.shtml|archive-date=2020-11-08|access-date=2013-11-25|website=[[China Central Television]]|language=zh}}</ref>
എക്കൽ മണ്ണ് അടിഞ്ഞതിനാൽ സ്ലൂയിസ് ഗേറ്റുകൾക്ക് വെള്ളം കവിഞ്ഞൊഴുകുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.<ref>{{cite book|author1=Yi Si|url=https://archive.org/details/isbn_9780765602053/page/25|title=The river dragon has come! The Three Gorges Dam and the fate of China's Yangtze River and its people|publisher=M.E. Sharpe|isbn=9780765602053|editor1-last=Qing|editor1-first=Dai|location=Armonk, NY|pages=[https://archive.org/details/isbn_9780765602053/page/25 25–38]|chapter=The World's Most Catastrophic Dam Failures: The August 1975 Collapse of the Banqiao and Shimantan Dams|year=1998|access-date=18 February 2019}}</ref> ഓഗസ്റ്റ് 7-ന് രാത്രി 21:30, ഇവിടെ നിയോഗിക്കപ്പെട്ടിരുന്ന [[People's Liberation Army|പീപ്പിൾസ് ലിബറെഷൻ ആർമിയുടേ]] 34450-ആം യൂണിറ്റ് അണക്കെട്ട് തകർച്ചയെക്കുറിച്ചുള്ള ആദ്യ ടെലഗ്രാം അയച്ചു.
 
വെള്ളം സമുദ്രനിരപ്പിൽ നിന്ന് 117.94 മീറ്റർ ഉയരത്തിലോ അണക്കെട്ടിലെ തിരമാല സംരക്ഷണ ഭിത്തിയിൽ നിന്ന് 0.3 മീറ്റർ ഉയരത്തിലോ ഉയർന്നു, അത് പരാജയപ്പെട്ടു. ഇതേ കൊടുങ്കാറ്റ് 62 അണക്കെട്ടുകളുടെ തകർച്ചയ്ക്ക് കാരണമായി. ബാൻക്യാവോ ഡാമിന്റെ ഒഴുക്ക് സെക്കൻഡിൽ 13,000 m3 ആയിരുന്നു ഷിമന്തൻ അണക്കെട്ട്, 15.738 ബില്യൺ m3 ജലം മൊത്തം തുറന്നുവിട്ടു.[3]
 
=== ഓഗസ്റ്റ് 8 ===
 
ഓഗസ്റ്റ് എട്ടാം തീയ്യതി പുലർച്ചെ ഒരു മണിക്ക് ബാൻചിവിയാവ് അണക്കെട്ടിലെ ജലനിരപ്പ് സമുദ്ര നിരപ്പിൽ നിന്നും 117.94 മീറ്റർ ഉയരത്തിലെ എത്തി, അണക്കെട്ടിന്റെ സംരക്ഷണഭിത്തിയിനിന്നും മുപ്പത് സെന്റീമീറ്റർ ഉയരത്തിൽ ആയിരുന്ന ഇത് ഡാം തകർച്ചയ്ക്ക് ഇടയാക്കി.
==അവലംബം==
{{അവലംബങ്ങൾ}}