"കാസർഗോഡ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
}}
{{For|ഇതേ പേരിലുള്ള നഗരത്തിന്|കാസർഗോഡ്}}
[[കേരളം|കേരളത്തിന്റെ]] ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് '''കാസർകോട് ജില്ല'''. ആസ്ഥാനം [[കാസർഗോഡ്]]. 1984 മെയ്‌ 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. [[മഞ്ചേശ്വരം താലൂക്ക്|മഞ്ചേശ്വരം]], [[കാസർകോട്കാസർഗോഡ് താലൂക്ക്|കാസർകോട്കാസർഗോഡ്]], [[ഹോസ്ദുർഗ് താലൂക്ക്|ഹോസ്ദുർഗ്]], [[വെള്ളരിക്കുണ്ട് താലൂക്ക്|വെള്ളരികുണ്ട്]] എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസർകോട് ‌ ജില്ല. കിഴക്ക്‌ [[പശ്ചിമ ഘട്ടം]], പടിഞ്ഞാറ്‌ [[അറബിക്കടൽ]], വടക്ക്‌ [[കർണാടക|കർണ്ണാടക]] സംസ്ഥാനത്തിലെ [[ദക്ഷിണ കന്നഡ ജില്ല]](ദക്ഷിണ കാനറ ജില്ല), തെക്ക്‌ [[കണ്ണൂർ ജില്ല]] എന്നിവയാണ്‌ കാസർകോടിൻ്റെ അതിർത്തികൾ. [[കാസർകോട്|കാസർകോട്]] ജില്ല കാസർകോട് പാർലമെൻറ് മണ്ഡലത്തിൽ പെടുന്നു. മലയാളത്തിനു പുറമേ [[തുളു ഭാഷ|തുളു]], കന്നഡ, ബ്യാരി, [[മറാഠി ഭാഷ|മറാഠി]], [[കൊങ്കണി]], ഉർദു എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്‌.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3692808" എന്ന താളിൽനിന്ന് ശേഖരിച്ചത്