"നോവിയൽ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.)No edit summary
 
വരി 15:
}}
 
'''നോവിയൽ ഭാഷ'''Novialnovial [nov- ("new") + IAL, International Auxiliary Language] നിർമ്മിക്കപ്പെട്ട അന്താരാഷ്ട്ര ബന്ധഭാഷയാണ്. വ്യത്യസ്തമായ പ്രാദേശികമായി സംസാരിക്കുന്നവരെ പരസ്പരം ആശയവിനിമയത്തിനു പ്രാപ്തമാക്കുവാനാണ് ഈ ഭാഷ നിർമ്മിച്ചിരിക്കുന്നത്. ഡാനിഷ് ഭാഷാശാസ്ത്രജ്ഞനായ ഓട്ടോ ജെസ്പേഴ്സൺ ആണിതു നിർമ്മിച്ചത്. ഇന്റെർലിംഗ്വ എന്ന ഭാഷാവികസനത്തിലെയ്ക്കാണിതു നയിച്ചത്.
 
ഇതിന്റെ പദസഞ്ചയം ജർമ്മൻ, റോമൻ ഭാഷകളിൽ അടിസ്ഥാനപ്പേറ്റുത്തിയതാണ്. ഇതിന്റെ വ്യാകരണം ഇംഗ്ലിഷ് സ്വാധീനിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/നോവിയൽ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്