റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 146:
TheWikiholic,
ഈ ലേഖനത്തിൽ എന്താണ് ശ്രദ്ധേയത പ്രശ്നം.ഒന്ന് സൂചിപ്പിച്ചു തന്നാൽ തിരുത്താം.ശ്രദ്ധേയത ഫലകം ഒഴിവാക്കാമൊ?[[പ്രത്യേകം:സംഭാവനകൾ/59.94.202.56|59.94.202.56]] 15:16, 2 നവംബർ 2021 (UTC)
 
== സ്നോ വൈറ്റ് എന്ന താളിൻ്റെ പേര് സംബന്ധിച്ച് ==
 
Sir ,
സ്നോ വൈറ്റ് എന്ന താളിൻ്റെ പേര് ഞാൻ ഹൈമയും ഏഴ് കുള്ളന്മാരും എന്ന് മാറ്റിയത് താങ്കൾ വീണ്ടും സ്നോ വൈറ്റ് എന്നാക്കിയിരിക്കുന്നു . സ്നോ വൈറ്റ് എന്നത് ഒരു ഇംഗ്ലീഷ് പദത്തിൻ്റെ അതോ പടിയുള്ള മലയാള വാക്കാണ് . എന്നാൽ ഹൈമയും ഏഴ് കുള്ളന്മാരും എന്നതാണ് അതിൻ്റെ ശരിയായ മലയാള വാക്ക് . ഈ പേരിലാണ് ഈ കഥ മലയാള പുസ്തകങ്ങളിലൊക്കെയും അച്ചടിച്ചു വന്നിരുന്നത് . മറ്റേ രീതിയിലുമുണ്ടെങ്കിലും ഇതാണ് ( ഹൈമയും ഏഴ് കുള്ളന്മാരും ) കുറച്ച് കൂടി ഉചിതമായത് .
ആയതിനാൽ ഹൈമയും ഏഴ് കുള്ളന്മാരും എന്ന് തന്നെ ആ താളിൻ്റെ പേര് മാറ്റണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നു .
 
എന്ന് വിശ്വസ്തതയോടെ
നിഹാൽ [[ഉപയോക്താവ്:Nihal Neerrad S|Nihal Neerrad S]] ([[ഉപയോക്താവിന്റെ സംവാദം:Nihal Neerrad S|സംവാദം]]) 17:58, 27 നവംബർ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:TheWikiholic" എന്ന താളിൽനിന്ന് ശേഖരിച്ചത്