"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കഥാപാത്ര പരിചയം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കഥാപാത്ര പരിചയം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42:
*വേലുത്തമ്പി / വൃദ്ധസിദ്ധൻ/പക്കീർസാ
*ഉമ്മിണിപ്പിള്ള (ഉദ്യോഗപ്പേര്- വലിയ കൊട്ടാരം രായസക്കാരൻ. ആദ്യം കൊട്ടാരം നീട്ടെഴുത്തുകാരനും രാജാവിന്റെ സ്വന്തം എഴുത്തുകാരനും കൂടിയായിരുന്നു. പിന്നീട് സ്വന്തം കൈപ്പിഴ മൂലം ഉദ്യോഗത്തിൽ നിന്നും തരം താഴ്ത്തപ്പെട്ടു).
*അണ്ണാവയ്യൻ (പൊൻവാണിഭം നടത്തിയിരുന്ന ഒരു തമിഴ് ബ്രാഹ്മണൻ)
*അണ്ണാവയ്യൻ
*കുപ്പശ്ശാർ (ത്രിപുര സുന്ദരി കുഞ്ഞമ്മയുടെ ഭൃത്യൻ)
*മാമാവെങ്കിടൻ
വരി 48:
*കുട്ടിക്കോന്തിശ്ശൻ (കോട്ടയം കേരളവർമ്മയുടെ അനുചരനായി വേണാട്ട് എത്തിയിരുന്ന ഒരു യോദ്ധാവിന്റെ മരുമകൻ)
*വിശ്വനാഥൻ കുഞ്ചുപിരാട്ടിത്തമ്പി (കുഞ്ചുത്തമ്പി എന്ന് വിളിപ്പേര്. പരദേശികളുടെ ആക്രമണത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാനായി മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യാതിർത്തിയിൽ പാർപ്പിച്ച അനേക നായർ കുടുംബത്തിൽ അഗ്രിമ സ്ഥാനത്ത് നിൽക്കുന്നത്, കുലോത്തുംഗ രാജവംശജനായ ഒരു പ്രഭുവിന്റെ സന്താന പരമ്പരയിൽ നിന്ന് വേണാട്ട് രാജാവിനെ ശരണം പ്രാപിച്ച ഒരു ശാഖയായിരുന്നു. കളപ്രാക്കോട്ട എന്ന് പേരുള്ള ഈ തറവാട്ടിന്റെ അധിപനായതു കൊണ്ട് കളപ്രാക്കോട്ട തമ്പി എന്നും അറിയപ്പെടുന്നു).
*സാംബദീക്ഷിതർ (സംസ്കൃത, തർക്ക- വ്യാകരണ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഒരു ശാസ്ത്രികൾ. നന്തിയത്ത് ഉണ്ണിത്താൻ കേശവൻ കുഞ്ഞിനെ പഠിപ്പിച്ചത് ഇവിടെയായിരുന്നു.)
*സാംബദീക്ഷിതർ
*രാഘവൻ ഉണ്ണിത്താൻ (കഴക്കൂട്ടത്ത് കുടുംബത്തിന്റെ അധീനതയിലുള്ള ചിലമ്പിനഴിയത്ത് ഭവനത്തിൽ നിന്നും ഒരു ശാഖ കൊട്ടാരക്കരയ്ക്ക് പിരിഞ്ഞു പോയിരുന്നു. അതിലെ ഒരു സ്ത്രീയെ നന്തിയത്ത് രാഘവൻ ഉണ്ണിത്താൻ എന്ന ഒരു മാടമ്പി വിവാഹം ചെയ്തു. അതിലുണ്ടായ പുത്രനാണ് കേശവൻ കുഞ്ഞ്)
*ത്രിപുരസുന്ദരിക്കുഞ്ഞമ്മ (കഴക്കൂട്ടത്ത് പിള്ളയുടെ ജ്യേഷ്ഠസഹോദരിയും കുട്ടിക്കോന്തിയച്ഛന്റെ ഭാര്യയും)
"https://ml.wikipedia.org/wiki/ധർമ്മരാജാ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്