"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കഥാപാത്രത്തെ പരിചയപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കഥാപാത്ര പരിചയം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
* ഉഗ്രഹരിപഞ്ചാനൻ (ത്രിപുര സുന്ദരി കുഞ്ഞമ്മയുടെ മകൻ)
*ശാന്തഹരിപഞ്ചാനൻ (ഉഗ്രഹരിപഞ്ചാനനന്റെ അനുജൻ)
*കേശവൻകുഞ്ഞ് / കേശവനുണ്ണിത്താൻ (ചന്ത്രക്കാറന്റെ അനന്തരവൻ)
*കാളിയുടയാൻ ചന്ത്രക്കാറൻ (എട്ടു വീട്ടിൽ പിള്ളമാരിൽ ഒരാളായ രാമനാമഠത്തിൽ പിള്ളയുടെ ഏക മകൻ)
*അനന്തപത്മനാഭൻ വലിയപടത്തലവർ
വരി 49:
*വിശ്വനാഥൻ കുഞ്ചുപിരാട്ടിത്തമ്പി (കുഞ്ചുത്തമ്പി എന്ന് വിളിപ്പേര്. പരദേശികളുടെ ആക്രമണത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാനായി മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യാതിർത്തിയിൽ പാർപ്പിച്ച അനേക നായർ കുടുംബത്തിൽ അഗ്രിമ സ്ഥാനത്ത് നിൽക്കുന്നത്, കുലോത്തുംഗ രാജവംശജനായ ഒരു പ്രഭുവിന്റെ സന്താന പരമ്പരയിൽ നിന്ന് വേണാട്ട് രാജാവിനെ ശരണം പ്രാപിച്ച ഒരു ശാഖയായിരുന്നു. കളപ്രാക്കോട്ട എന്ന് പേരുള്ള ഈ തറവാട്ടിന്റെ അധിപനായതു കൊണ്ട് കളപ്രാക്കോട്ട തമ്പി എന്നും അറിയപ്പെടുന്നു).
*സാംബദീക്ഷിതർ
*രാഘവൻ ഉണ്ണിത്താൻ (കഴക്കൂട്ടത്ത് കുടുംബത്തിന്റെ അധീനതയിലുള്ള ചിലമ്പിനഴിയത്ത് ഭവനത്തിൽ നിന്നും ഒരു ശാഖ കൊട്ടാരക്കരയ്ക്ക് പിരിഞ്ഞു പോയിരുന്നു. അതിലെ ഒരു സ്ത്രീയെ നന്തിയത്ത് രാഘവൻ ഉണ്ണിത്താൻ എന്ന ഒരു മാടമ്പി വിവാഹം ചെയ്തു. അതിലുണ്ടായ പുത്രനാണ് കേശവൻ കുഞ്ഞ്)
*രാഘവൻ ഉണ്ണിത്താൻ
*ത്രിപുരസുന്ദരിക്കുഞ്ഞമ്മ (കഴക്കൂട്ടത്ത് പിള്ളയുടെ ജ്യേഷ്ഠസഹോദരിയും കുട്ടിക്കോന്തിയച്ഛന്റെ ഭാര്യയും)
*മീനാക്ഷി (ത്രിപുര സുന്ദരി കുഞ്ഞമ്മയുടെ മകളായ സാവിത്രിയുടെ മകൾ)
"https://ml.wikipedia.org/wiki/ധർമ്മരാജാ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്