"കാസർഗോഡ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== ഭാഷകൾ ==
ഒരു ബഹുഭാഷാപ്രദേശമാണ് കാസറഗോഡ്. ഇവിടെയുള്ളവർ ഏഴിൽക്കൂടുതൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. [[മലയാളം]] , [[കന്നഡ]] ഔദ്യോഗികഭാഷയായിിഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നുണ്ടെങ്കിലും [[തുളു]], [[കൊങ്കണി]], [[ബ്യാരി]], [[മറാഠി]], [[കൊറഗഭാഷ]], [[ഉർദു]] എന്നീ ഭാഷകളും സംസാരിക്കുന്നു. മലയാളഭാഷയുടെ കാസറഗോഡ് വകഭേദം തനിമയുള്ളതാണ്. കാസർഗോഡ്‌ ഭാഷാ മലയാളത്തിൽ [[കന്നഡ]], [[ഉർദു]], [[തുളു ഭാഷ|തുളു]] എന്നീ ഭാഷകളുടെ സ്വാധീനം കാണാം.
 
== ചരിത്രം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3692625" എന്ന താളിൽനിന്ന് ശേഖരിച്ചത്