"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഗ്നു പദ്ധതിയുടെ തലവനായി ഇപ്പോഴും പ്രവർത്തിക്കുന്ന വസ്തുത.
No edit summary
വരി 1:
{{prettyurl|Richard Stallman}}
{{Infobox person
{{ infobox Person
| name = റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ
| image = [[File:Richard Stallman at LibrePlanet 2019.jpg|250px]]
| other_names = ആർ.എം.എസ്(r.m.s)
| websitecaption = [http://www.stallman.org2019 ൽ സ്റ്റാൾമാൻ.ഓർഗ്]
| image = Portrait - Denmark DTU 2007-3-31.jpg
| birth_name = Richard Matthew Stallman
| caption = റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ [[ഡെന്മാർക്ക്|ഡെന്മാർക്കിലെ]] ടെക്നിക്കൽ യൂനിവേഴ്‌സിറ്റി ഓഫ് ഡെന്മാർക്കിൽ
| birth_date = {{birth date and age|1953|033|16}}
| birth_place = [[New York City]], [[New York (state)|New York]], US
| birth_place = {{flagicon|USA}} [[ന്യൂയോർക്ക് നഗരം]], [[ന്യൂയോർക്ക്]], [[അമേരിക്ക]]
| other_names = rms (RMS)
| occupation = പ്രസിഡന്റ്,സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനം
| alma_mater = {{unbulleted list|[[Harvard University]]|[[Massachusetts Institute of Technology]]}}
| website = [http://www.stallman.org സ്റ്റാൾമാൻ.ഓർഗ്]
| occupation = {{hlist|Activist|programmer}}
| title =
| website = {{official URL}}
| signature = RMS's Signature.png
}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ‌]], മാസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ‌ കമ്പ്യൂട്ടർ വിദഗ്ദ്ധനായിരുന്ന '''റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ''' [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി|സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ]] സ്ഥാപകനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആദ്യകാലങ്ങളിൽ‌ കമ്പ്യൂട്ടർ വിദഗ്ദ്ധന്മാർക്കിടയിൽ‌ ഉണ്ടായിരുന്ന കൂട്ടായ്മ, വൻകിട കുത്തക കമ്പനികളുടെ ഇടപെടലുകൾ‌ കാരണം കൈമോശം‌ വരികയും സ്വകാര്യ സോഫ്റ്റ്‌വെയറുകളുടെ വ്യാപനം‌ സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു തടസ്സമാകാൻ‌ തുടങ്ങുകയും ചെയ്ത ഒരു അവസരത്തിലാണ്, ആർ. എം. എസ് എന്ന ചുരുക്കപ്പേരിൽ‌ കൂടി അറിയപ്പെടുന്ന റിച്ചാർഡ് സ്റ്റാൾമാൻ [[ഗ്നൂ|ഗ്നൂ പ്രോജക്റ്റിലൂടെ]] സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനത്തിനു തുടക്കം‌ കുറിച്ചത്. ഉപഭോക്താവിന്റെ മേൽ സ്വകാര്യ സോഫ്റ്റ്‌വേയറുകൾ‌ അടിച്ചേൽപ്പിച്ച ചില നിഷേധാത്മകമായ നിയന്ത്രണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സ്റ്റാൾമാൻ‌ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് ഒരു ബദൽ ഉണ്ടാക്കുന്നതിലേക്കായി തന്റെ ശേഷ ജീവിതം മാറ്റി വെച്ചു.<ref name="ഗ്നു പ്രഖ്യാപനം">[http://www.gnu.org/gnu/initial-announcement.html റിച്ചാർഡ് സ്റ്റാൾമാൻ.ഗ്നു പദ്ധതി പ്രഖ്യാപനം 1983 സെപ്തംബർ 27.]</ref>.
"https://ml.wikipedia.org/wiki/റിച്ചാർഡ്‌_മാത്യൂ_സ്റ്റാൾമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്