"മഡോണ ആന്റ് ചൈൽഡ് വിത് ചെരൂബ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Madonna and Child with Cherubs}}
[[File:Rosso Fiorentino - Madonna and Child with Putti - WGA20113.jpg|thumb|380px]]
1512 നും 1517 നും ഇടയിൽ [[Rosso Fiorentino|റോസോ ഫിയോറെന്റിനോ]] വരച്ച എണ്ണച്ചായാചിത്രമാണ് '''മഡോണ ആന്റ് ചൈൽഡ് വിത് ചെരൂബ്സ്.''' ഈ ചിത്രത്തിന്റെചിത്രം ആദ്യം വരയ്ക്കപ്പെട്ടത് ഉത്ഭവം പാനലിലായിരുന്നെങ്കിലും പിന്നീട് ഇത് ക്യാൻവാസിലേക്ക് മാറ്റി. സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിനായി 1810-ൽ പാരീസിൽ ഡൊമിനിക് വിവന്റ് ഡെനോണിന്റെ സഹായത്തോടെ ഈ ചിത്രം ഏറ്റെടുത്തു. അത് ഇപ്പോൾ അവിടെ തൂങ്ങിക്കിടക്കുന്നുസംരക്ഷിക്കപ്പെട്ടിരിക്കുന്നു. <ref>{{cite web|url=https://www.hermitagemuseum.org/wps/portal/hermitage/digital-collection/01.%20paintings/29602/!ut/p/z1/04_Sj9CPykssy0xPLMnMz0vMAfIjo8zi_R0dzQyNnQ28_J1NXQwc_YMCTIOc_dwNDE30w8EKDHAARwP9KGL041EQhd94L0IWAH1gVOTr7JuuH1WQWJKhm5mXlq8fYWCop1CQmJlXkpmXXqwfYWRpZmAEdEsUmmme3uZA00JMPfz9w5yNnE2gCvC4pyA3NKLKx8Mg01FREQD4_u0a/dz/d5/L2dBISEvZ0FBIS9nQSEh/?lng=en|title=Catalogue entry}}</ref>.
 
[[Fra Bartolomeo|ഫ്ര ബാർട്ടലോമിയോ]]യുടെ മോഡലുകളിൽ ഈ രചന വരച്ചിരിയ്ക്കുന്നു. പിരമിഡിക്കൽ ഗ്രൂപ്പ് [[Michelangelo|മൈക്കലാഞ്ചലോ]]യോട് വളരെ കടപ്പെട്ടിരിക്കുന്നു. 1512-1513 ൽ ആദ്യം വരച്ചതും 1517-ൽ റീടച്ച് ചെയ്തതോ വീണ്ടും പെയിന്റ് ചെയ്തതോ ആയ ഫിയോറെന്റിനോയുടെ സ്വന്തം [[Assumption of the Virgin (Rosso Fiorentino)|അസംപ്ഷൻ ഓഫ് ദി വിർജിൻ]] എന്ന ചിത്രത്തെ ഈ ചിത്രം അനുസ്മരിപ്പിക്കുന്നു.<ref>{{in lang|it}} Elisabetta Marchetti Letta, ''Pontormo, Rosso Fiorentino'', Scala, Firenze 1994. {{ISBN|88-8117-028-0}}</ref>.
"https://ml.wikipedia.org/wiki/മഡോണ_ആന്റ്_ചൈൽഡ്_വിത്_ചെരൂബ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്