"ക്രിപ്റ്റോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ക്രിപ്റ്റണ്‍ >>> ക്രിപ്റ്റോണ്‍
വരി 29:
[[ഫിന്‍ലാന്റ്|ഫിന്‍ലാന്റിലെ]] [[ഹെല്‍സിങ്കി സര്‍വകലാശാല|ഹെല്‍സിങ്കി സര്‍വകലാശാലയില്‍]] ഓക്സീകരണനില '''0''' ആയ HKrF, HKrCN, HKrCCH, HKrCl എന്നിവ കൃത്രിമമായി നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 40 [[കെല്‍വിന്‍]] വരെ അവ സ്ഥിരതയുള്ളവയാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. <ref name=S&E/>
 
[[സൂപ്പര്‍മാന്‍]] കഥകളിലെ [[ക്രിപ്റ്റണൈറ്റ്ക്രിപ്റ്റോണൈറ്റ്|ക്രിപ്റ്റണൈറ്റിന്ക്രിപ്റ്റോണൈറ്റിന്]] മൂലകങ്ങളുടെ നാമകരണ രീതി അടിസ്ഥാനമാക്കിയാണ് പേരിട്ടിരിക്കുന്നതെങ്കില്‍ അത് ക്രിപ്റ്റോണിന്റെ [[ഓക്സാനയോണ്‍]] ആയിരിക്കണം. ക്രിപ്റ്റോണിന്റെ ഓക്സാനയോണുകളൊന്നും ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടില്ല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
 
== ഉപയോഗങ്ങള്‍ ==
"https://ml.wikipedia.org/wiki/ക്രിപ്റ്റോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്