"കോണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
|medical_notes =
}}
[[ലൈംഗികബന്ധം|ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ]] പുരുഷ ലിംഗത്തിൽ നിന്നും പുറംതള്ളുന്ന ബീജത്തെ യോനിയിലേക്ക് കടക്കുന്നത് തടഞ്ഞുകൊണ്ട് ബീജത്തെ ശേഖരിച്ചു വെക്കുന്ന ഒരു സുരക്ഷിതമായ മാർഗമാണ് ഗർഭനിരോധന ഉറ അഥവാ കോണ്ടം. എയ്ഡ്‌സ് തുടങ്ങിയ [[ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ|സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ]] (STDs) തടയുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഒരു ലളിതമായ മാർഗം കൂടിയാണ് '''ഗർഭനിരോധന ഉറ (Condom)'''. അതായത് ഗർഭനിരോധനം, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ തടയുക, ലൈംഗിക ആനന്ദം വർധിപ്പിക്കുക എന്നിവയാണ് ഉറയുടെ പ്രധാന ലക്ഷ്യങ്ങൾ. ലോകാരോഗ്യ സംഘടന ആരോഗ്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും മാർഗമായി ഉറ ഉപയോഗത്തെ വിലയിരുത്തുന്നു. 1960 കളിൽ ഇന്ത്യയിൽ കുടുംബാസൂത്രണ പദ്ധതി ആവിഷ്കരിച്ചപ്പോൾ നിരോധ് എന്ന പേരിൽ ഇവ സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി ലഭ്യമാക്കി വരുന്നു. 'ഉറ നല്ലതിന്' എന്ന സന്ദേശം ഇന്ന് പ്രചരിപ്പിച്ചു വരുന്നത്ന സുരക്ഷാ നടപടിയുടെ ഭാഗമാണ്.
[[പ്രമാണം:Condom ancienne égypte.jpg|ലഘുചിത്രം|File:Condom ancienne égypte.jpg]]
 
"https://ml.wikipedia.org/wiki/കോണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്