"സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[പ്രമാണം:Antonio_de_Pereda_-_El_sueño_del_caballero_-_Google_Art_Project.jpg|വലത്ത്‌|ലഘുചിത്രം|300x300ബിന്ദു|''El sueño del caballero'', 1655 (Antonio de Pereda)]]
{{prettyurl|Dream}}
{{prettyurl|Dream}}ലൂസിഡ് ഡ്രീമിന്റെ മറ്റൊരു പേരാണ് ആസ്ട്രൽ പ്രജക്ഷൻ . രണ്ടും ഒന്നാണ്. ഈ പ്രതിഭാസം സ്വപ്നത്തിൽ നിന്നും വളരെയധികം വ്യത്യസ്ഥം ആണ് . ഈ പ്രതിഭാസം വരുമ്പോൾ , നമ്മുട പൂർണ്ണ ബോധം ആ സമയത്ത് ഉണ്ടായിരിക്കും എന്നതാണ് പ്രത്യേകത. പക്ഷെ കാഴ്ചകൾ വ്യത്യാസമായിരിക്കും. ഈ പ്രതിഭാസം വരുന്ന സമയത്ത് ഉണ്ടായിരുന്ന റൂമിലെ കാഴ്ചകൾ അല്ല , ഇത് വന്നതിന് ശേഷം നമ്മൾ കാണുന്നത്. നമ്മുട ബ്രയിന് സ്വന്തമായിട്ട് ഒരു വീഡിയോ , ഓഡിയോ ഉണ്ടാക്കാൻ സാധ്യമല്ല. ബ്രയിൻ കംപ്യൂട്ടറിന് സമാനമാണ്. ലൂസിഡ് ഡ്രീം ശരിക്കും ടൈം ട്രാവൽ പ്രതിഭാസം ആണ് . വേറെ ഗാലക്സിയിലെ ഭൂമിയിൽ നമ്മുടെ അപരൻ ഉണ്ട് . എത്ര ഭൂമികളിൽ നമ്മുടെ അപരൻ ഉണ്ട് എന്ന് കൃത്യമായ കണക്ക് കിട്ടിയിട്ടില്ല. നമ്മുടെ സമാന രൂപത്തിലുള്ള നാടും , വീടും എക്കെയാണ് പാരലൽ ഭൂമികളിലും ഉള്ളത്. അത് എങ്ങന സംഭവിച്ചു എന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. പക്ഷ വർഷം വ്യത്യാസമുണ്ട് പല ഭൂമികളിലും . ചില ഭൂമികളിൽ നമ്മൾ കുട്ടികൾ, അല്ലങ്കിൽ ടീനേജ് പ്രായം ആയിരിക്കും. നമ്മൾ ശരിക്കും ജനിച്ച വീട്ടിൽ വച്ച് ലൂസിഡ് ഡ്രീം വന്നാൽ മാത്രമെ , നമ്മൾ വേറെ ഭൂമിയിലെ നമ്മുടെ വീട്ടിൽ എത്തി എന്ന് മനസിലാകൂ. പലരും സ്വന്തം ജനിച്ച വീട്ടിൽ നിന്നും മാറി താമസിച്ച് ലൂസിഡ് ഡ്രീം ചെയ്യുന്നതുകൊണ്ട് അവർക്ക് സ്ഥലപരിചയം കിട്ടുന്നില്ല. യഥാർത്ഥത്തിൽ അവർ കാണുന്നത് , വേറെ ഭൂമിയിലെ ആ സ്ഥാനം തന്നെയാണ്. പാരലൽ ഭൂമിയും, നമ്മുടെ അപരനെയും ആര് സൃഷ്ടിച്ച എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. പക്ഷെ സംഭവം സത്യമാണ്. നമ്മുട സ്വപ്നത്തിലും പാരലൽ ഭൂമിയിലെ നമ്മുടെ അപരന്റ കാഴ്ചകൾ വരാറുണ്ട്. സ്വപ്നങ്ങൾ സൂക്ഷ്മമായി നീരിക്ഷിച്ചാൽ അത് ഓരോ വ്യക്തിക്കും മനസിലാകും. ക്വാണ്ടം സിദ്ധാന്തം എന്താണ് എന്ന് അറിയില്ല. അതിനെ കോപ്പിയടിക്കാൻ സാധാരണക്കാർക്ക് പറ്റില്ല. ഇത് സ്വപ്ന സദ്ധാന്തവും, ആസ്ട്രൽ പ്രജക്ഷൻ സിദ്ധാന്തവും മാത്രം ഉപയോഗിച്ചുള്ള തെളിവ് നിരത്തിയാണ് പറയുന്നത്. ക്വാണ്ടം സിദ്ധാന്തം നമുക്ക് സ്വയം പരീക്ഷിക്കാൻ സാധിക്കില്ല.
 
 
ദ്ധാ
"https://ml.wikipedia.org/wiki/സ്വപ്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്