"ഗൗതമി നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
cast removed
 
വരി 18:
| website =
}}
'''ഗൗതമി നായർ''' ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ്. [[ദുൽഖർ സൽമാൻ|ദുൽഖർ സൽമാനോടൊപ്പം]] മലയാളചലച്ചിത്രമായ [[സെക്കന്റ് ഷോ|സെക്കന്റ് ഷോയിലൂടെയാണ്]] ചലച്ചിത്ര അരങ്ങേറ്റം.<ref>{{cite web |url=http://articles.timesofindia.indiatimes.com/2012-05-09/news-and-interviews/31627613_1_character-challenges-second-show |title=I’d love to play a psycho: Gauthami Nair |author=Manu Vipin |date=2012 May 9 |publisher=''[[Times of India]]'' |accessdate=2012 May 25 |archive-date=2013-03-29 |archive-url=https://web.archive.org/web/20130329072430/http://articles.timesofindia.indiatimes.com/2012-05-09/news-and-interviews/31627613_1_character-challenges-second-show |url-status=dead }}</ref> [[ലാൽ ജോസ്]] സംവിധാനം ചെയ്ത [[ഡയമണ്ട് നെക്‌ലസ്]] ആയിരുന്നു രണ്ടാമത്തെ ചിത്രം. [[ദുബായ്|ദുബായിലെ]] ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു [[തമിഴ്‌നാട്|തമിഴ്നാട്ടുകാരി]] നേഴ്സ് ആയിരുന്നു ഗൗതമി ആ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം. യുവതാരങ്ങളായ [[ഫഹദ് ഫാസിൽ|ഫഹദ് ഫാസിലും]] [[സംവൃത സുനിൽ|സംവൃത സുനിലുമായിരുന്നു]] ആ ചിത്രത്തിൽ കൂടെ അഭിനയിച്ചത്.<ref>{{cite web|url=http://www.balconybeats.com/2012/actresses/i-was-super-excited-to-be-working-with-lal-jose-and-fahad-in-diamond-necklace-gauthami-nair-in-balcony-baatein/ |title=I was super excited to be working with Lal Jose and Fahad in ‘Diamond Necklace’: Gauthami Nair in ‘Balcony Baatein’|publisher= www.balconybeats.com}}</ref>.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ഗൗതമി_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്