"ദീർഘവൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{geometry-stub}}
Synm added for ellipse in Malayalam
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[File:Conicas1.PNG|right|thumb|ചെരിഞ്ഞ ഒരു പ്രതലവുമായി ഒരു [[വൃത്തസ്തൂപിക]] സംഗമിക്കുമ്പോൾ ലഭിക്കുന്ന ബിന്ദുക്കൾ ഒരു ദീർഘവൃത്തത്തെ നിർണ്ണയിക്കുന്നു]]
[[File:Saturn - Lord of the Rings.jpg|right|thumb|[[ശനി]]യുടെ ചുറ്റുമുള്ള വലയങ്ങൾ യഥാർത്ഥത്തിൽ വൃത്താകാരത്തിലാണെങ്കിലും ഭൂമിയിൽനിന്നും (ഒരു വശത്തുനിന്നും) നോക്കുമ്പോൾ ദീർഘവൃത്താകാരത്തിൽ കാണപ്പെടുന്നു.]]
പരസ്പരം ലംബമായ രണ്ടു് അക്ഷങ്ങളെ അപേക്ഷിച്ച് [[പ്രതിസാമ്യത|പ്രതിസാമ്യതയുള്ളതും]] [[തുടർച്ച (ഗണിതശാസ്ത്രം)|തുടർച്ചയുള്ളതുമായ]] ഒരു[[സംവൃതം (ഗണിതശാസ്ത്രം)|സംവൃതവക്രമാണു്]] '''ദീർഘവൃത്തം''', '''ഉപവൃത്തം''' അഥവാ '''അണ്ഡാകാരവൃത്തം(നീൾവട്ടം,മുട്ടവട്ടം)'''(ellipse). ഒരു ദീർഘവൃത്തത്തിൽ [[പ്രതിലോമബിന്ദു|പ്രതിലോമബിന്ദുക്കൾ]] (antipodes) തമ്മിലുള്ള അകലം ഏറ്റവും കൂടിയ [[ഞാൺ|ഞാണിനെ]] ഖണ്ഡത്തിനെ ദീർഘാക്ഷം (Major axis) എന്നും ഏറ്റവും കുറഞ്ഞതിനെ ഹ്രസ്വാക്ഷം (Minor axis) എന്നും വിളിക്കുന്നു. ഇവ തമ്മിലുള്ള അനുപാതമാണു് [[ഉൽകേന്ദ്രത]]. ഉൽകേന്ദ്രതയിലുള്ള വ്യത്യാസമനുസരിച്ച് ദീർഘവൃത്തത്തിന്റെ ആകാരം ഒരു [[വൃത്തം|വൃത്തത്തിനോട്]] ഏറെ അടുത്തോ അതല്ലെങ്കിൽ വളരെ കോടിയോ കാണപ്പെടാം.
 
[[File:Ellipse Properties of Directrix and String Construction.svg|thumb|right|400px|ദീർഘവൃത്തത്തിലെ പ്രധാന അളവുകളും ബിന്ദുക്കളും]]
"https://ml.wikipedia.org/wiki/ദീർഘവൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്