"കവളപ്പാറ സ്വരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 2:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം]] താലൂക്കിലെ ഒരു സ്ഥാനിവംശമാണ് '''കവളപ്പാറ സ്വരൂപം'''. '''കാരക്കാട്ടു കുമരൻ രാമൻ''' എന്നായിരുന്നു സ്ഥാനം.<ref>{{cite book |last1=എസ് രാജേന്ദു |title=നെടുങ്ങനാട് ചരിത്രം |date=2012 |location=പെരിന്തൽമണ്ണ}}</ref> ഇവരുടെ ആസ്ഥാനം ഷൊർണുർ റെയിൽവേ സ്റ്റേഷന് മൂന്നു നാഴിക കിഴക്കായി എറുപ്പെ ദേശത്തു സ്ഥിതിചെയ്യുന്നു.
== ചരിത്രം ==
പ്രാചീന നെടുങ്ങനാട്ടിലെ ഏററവും പ്രബലനായ പ്രഭുവായിരുന്നു കവളപ്പാറ നായർ. തൃക്കടീരി, വീട്ടിക്കാട് - കണ്ണമ്പ്ര, വട്ടക്കാവിൽ പെരുമ്പട നായന്മാർക്കൊപ്പം കവളപ്പാറയും നെടുങ്ങേതിരിയുടെ ഭരണത്തിൽ തൻറെതന്റെ തൊണ്ണൂറിയാറു ദേശങ്ങൾ ഭരിച്ചുവന്നു.
<p> ഷോർണൂരിനു സമീപമുള്ള പള്ളിക്കൽ അഥവാ പള്ളിത്തൊടി എന്ന സ്ഥലമാണ് ഈ സ്വരൂപത്തിന്റെ മൂലസ്ഥാനം എന്ന് കരുതപ്പെടുന്നു. <ref>[http://www.shornurmunicipality.in/ml/history ഷോർണ്ണൂർ മുനിസിപ്പാലിയുടെ സൈറ്റിൽ നിന്നും] {{Webarchive|url=https://web.archive.org/web/20160304101934/http://www.shornurmunicipality.in/ml/history |date=2016-03-04 }} 20.02.2019-ൽ ശേഖരിച്ചത്.</ref> ഇവരുടെ കളരിസ്ഥാനം ഷൊർണുർ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നുവെന്നു പറയുന്നു.
 
"https://ml.wikipedia.org/wiki/കവളപ്പാറ_സ്വരൂപം" എന്ന താളിൽനിന്ന് ശേഖരിച്ചത്