"തൃക്കാർത്തിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ഐതിഹ്യം കൂട്ടിച്ചേർത്തു റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
[[തമിഴ്നാട്|തമിഴ്നാട്ടിലെയും]] [[കേരളം|കേരളത്തിലെയും]] [[ഹിന്ദു|ഹിന്ദുക്കൾ]] ആഘോഷിയ്ക്കുന്ന ഒരു വിശേഷദിവസമാണ് '''തൃക്കാർത്തിക'''. [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[കാർത്തിക (നക്ഷത്രം)|കാർത്തിക]]
സന്ധ്യക്ക് മൺചെരാതുകളിൽ കാർത്തികദീപം കത്തിച്ച്,
വൃശ്ചിക മാസത്തിലെ തൃക്കാർത്തിക
മനസ്സിലേയും വീട്ടിലേയും സകല
ഇതിനു പുറമേ, തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക നക്ഷത്രത്തിൽ ആയിരുന്നു എന്നും, സുബ്രഹ്മണ്യനെ എടുത്തു വളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു എന്നും, ഗോലോകത്തിൽ ശ്രീകൃഷ്ണൻ രാധികാദേവിയെ പൂജിച്ച ദിവസമാണെന്നും വിശ്വാസമുണ്ട്. തൃക്കാർത്തിക ദീപം തെളിയിക്കുന്ന വീടുകളിൽ
അഗ്നി നക്ഷത്രമാണ് കാർത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാർത്തിക നക്ഷത്രവും പൗർണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാർത്തിക ദിനത്തിലാണ്
<br />
|