"വിക്കിപീഡിയ:എഴുത്തുകളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
 
സൃഷ്ടി സ്ഥിതി സംഹാരം എല്ലാം നിശ്ചയിക്കുന്നത് ഭഗവാൻ ആണ് ഭഗവാൻ ആലസ്യത്തോടെ ഉള്ള കിടപ്പും ലക്ഷ്മീദേവിയുടെ കാൽ കൊണ്ടിരിക്കുന്നതും ഇഷ്ടപ്പെട്ടില്ല ഒരിക്കൽ നാരദൻ ഭഗവാനോട് ഇങ്ങനെ പറഞ്ഞു അല്ലയോ ഭഗവാൻ താങ്കൾ ലോകത്തിൻറെ അധിപനാണ് അങ്ങ് ചെയ്യുന്ന ഓരോ പ്രവർത്തിയും ലോകത്തിന് മാതൃകയായി ആയിരിക്കും ജനത അതുതന്നെ ചെയ്യുകയും ചെയ്യും അങ്ങയുടെ ഈ കിടപ്പും കൊണ്ടിരിക്കുന്നതും സംസ്കാരത്തിനു ചേർന്നതല്ല ഇപ്രകാരമുള്ള നാരദ വചനം അദ്ദേഹത്തിൽ കുറ്റബോധം ഉണ്ടാക്കുകയും ഇതെല്ലാം ഉടൻ എത്തുകയും ചെയ്തു അദ്ദേഹം ലക്ഷ്മീദേവിയെ നാഗകന്യക മാരുടെ അടുത്തേക്ക് പറഞ്ഞയച്ച സ്വയം തപസ്സ് ചെയ്യുന്നതിന് ഹിമാലയത്തിലേക്ക് യാത്രയായി ഹിമാലയത്തിൽ കേദാർനാഥ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു ഹിമാലയത്തിൽ അഞ്ചുവനങ്ങൾ ഉണ്ട് നേപ്പാൾ ജലന്ധർ kedar ഖണ്ഡ കാശ്മീർ , കേദാർ ഖണ്ഡത്തിൽ ബദരീ ക്ഷേത്ര സ്ഥലത്തിൻറെ മനോഹരമായ പർവ്വത ശൃംഖലകൾ ആരവത്തോടെ ഒഴുകുന്ന അളകനന്ദയും അതിവിശിഷ്ടമായ പുണ്യ പുഷ്പങ്ങളുടെ സൗരഭ്യം കൊണ്ട് മനോഹരമായ സ്ഥലത്ത് ഭഗവാൻ തപസ്സു ചെയ്യുവാൻ തീരുമാനിച്ചു ബദരികാശ്രമം അതിന് പഴയ ശിവ ഭൂമി ശ്രീ ബദരി വിശാല് സ്ഥലത്തിൽ വലതുഭാഗത്ത് ഭഗവാൻ ശ്രീ ക്ഷേത്രം സ്ഥിതിചെയ്യുന്നു ശ്രമം ആദ്യ കേദാർനാഥ് ക്ഷേത്രം ആയതിന് ഒരു കഥയുണ്ട് ആശ്രമത്തിന് ശിവൻറെ പഴയ വാസസ്ഥാനം എന്നാണ് പറയുന്നത് ക്ഷേത്രം ഉണ്ടായിരിക്കും എന്ന് പറയപ്പെടുന്നു ഭഗവാൻ വന്നപ്പോൾ അവിടെ ഉണ്ട് എന്ന് മനസ്സിലായി അവിടെ താമസിച്ചിരുന്നത് ഈ സ്ഥലം ആണെന്ന് തോന്നി അതിനു അദ്ദേഹം ഒരു ഉപായം കണ്ടെത്തി ഒരു ചെറിയ ചെറിയ ശിശുവിൻറെ രൂപത്തിൽ ശിവജിയുടെ പഠിക്കൽ കൈകാലിട്ടടിച്ച് കരയുവാൻ തുടങ്ങി ഈ സമയത്ത് പാർവതി സമേതനായി ശിവൻ കുളിക്കാൻ പോകുമ്പോൾ ഒരു കുട്ടി കരയുന്നത് കണ്ടു ഉടനെ പാർവതി ആ കുട്ടിയെ എടുത്ത് കരച്ചിൽ മാറ്റാൻ ശ്രമിച്ചു എന്ന് ശിവനെ ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും മനസ്സിലായി അദ്ദേഹം പാർവ്വതിദേവിയുടെ ശിശുവിനെ മടിയിൽ വയ്ക്കരുതെന്ന് പറഞ്ഞു ഈ ലോകം ചിരിക്കുന്നവരുടെ യും കഴിയുന്നവരുമാണ് ഈ കുട്ടി ആരുടെ ആണെന്ന് അറിയില്ല എന്തിനാണ് ഓരോ പുലിവാൽ പിടിക്കുന്നത് ഇതിൻറെ ഉടമസ്ഥൻ വന്ന ഈ കുട്ടിയെ കൊണ്ടുപോയി കൊള്ളൂ അതിനാൽ നമുക്ക് കളിക്കുക കുളിക്കുവാൻ പോകാം എന്ന് പറഞ്ഞു എന്നാൽ പാർവതിദേവി അതൊന്നും ചെവിക്കൊണ്ടില്ല ലോകത്തെ മുഴുവൻ സംരക്ഷിക്കുന്ന അങ്ങ് അനുവദിക്കുകയില്ലേ. മനോഹരമായ കുട്ടി തണുപ്പത്ത് കിടക്കുന്നത് കണ്ടില്ലേ കഷ്ടം തന്നെ താങ്കൾക്ക് ഒട്ടുംതന്നെ ദയ തോന്നുന്നില്ലേ കഷ്ടം തന്നെ പാർവതി വാക്കുകൾ കേട്ട് ശിവനെ ചിരിവന്നു അദ്ദേഹം പറഞ്ഞു ദേവി,കുട്ടി സാധാരണ കുട്ടി അല്ലെന്നും ഇതിനെ എടുത്താൽ ഇവൻ സ്ഥലം മുഴുവൻ വെട്ടി പിടിക്കും .ദേവി തട്ടിപ്പിൽ പെടുമെന്നും പറഞ്ഞു എന്നാൽ ഭഗവാൻ പറഞ്ഞത്വി ദേവിക്കൊണ്ടില്ല. ദേവി ഇഷ്ടംപോലെ ചെയ്യുവാനും അനുവദിച്ചു പാർവതി കുട്ടിയെ തന്നെ ഭവനത്തിൽ ഉറക്കിക്കിടത്തി ശിവൻറെ കൂടെ കുളിക്കാൻ പോയി പോയ ഉടനെ ഭഗവാൻ നാരായണൻ മുറിക്കുള്ളിൽ നിന്നും മുറിവൂട്ടി ശിവപാർവതിമാർ കുളി കഴിഞ്ഞു വന്നപ്പോൾ വാതിൽ കൂട്ടിയിരിക്കുന്നത് കണ്ടു ഏറെ ശ്രമിച്ചിട്ടും തുറക്കാൻ കഴിഞ്ഞില്ല പുഞ്ചിരിയോടെ ഇപ്രകാരം പറഞ്ഞു ഞാൻ പറഞ്ഞില്ലേ ഇത് സാധാരണ കുട്ടി അല്ലെന്നും സാക്ഷാൽ ശ്രീനാരായണൻ ആണെന്നും കാര്യത്തിൽ ഒട്ടും സംശയം വേണ്ട എന്നും പറഞ്ഞു അദ്ദേഹം ഇവിടെനിന്ന് ഒഴിയില്ല എന്നും നമുക്ക് വേറെ സ്ഥലം കണ്ടുപിടിക്കാം എന്നും പറഞ്ഞു ശിവനും പാർവതിയും കുറച്ചു ദൂരെ താമസിക്കാൻ പറ്റിയ സ്ഥലം ഉണ്ടാക്കി സ്ഥലമാണ് കേദാർനാഥ് എന്ന പേരിൽ ലോക പ്രശസ്തമായത്
 
ബദരി സ്ഥലത്തിൽ ഭഗവാൻ നാരായണൻ പ്രധാനമൂർത്തിയായ തപസ്സു തുടങ്ങി ഇത് കണ്ട നാരദമുനി ഭഗവാനോട് ഇപ്രകാരം ചോദിച്ചു അല്ലയോ മൂന്നുലോകത്തേയും അധിപനായ അങ്ങ് എന്തിനാണ് ആരെയാണ് തപസ്സ് ചെയ്യുന്ന ഇതുകേട്ട് പുഞ്ചിരിയോടെ ഭഗവാൻ മണിയോടെ പ്രകാരം പറഞ്ഞു അത് ഈ ഭൂമിയിൽ ആത്മാവും പരമാത്മാവും ഉണ്ട് ഞാൻ ആത്മസ്വരൂപം തന്നെ ധ്യാനിക്കുന്നു
 
 
ഈ ഭൂമിയിലെ സകല ചരാചരങ്ങളും അവനവൻറെ കർമ്മം ചെയ്യുന്നു അതിനു വേണ്ടിയാണ് ഞാൻ തപസ്സ് ചെയ്യുന്നത് ഇത് കേട്ടപ്പോൾ  നാരദൻ എനിക്ക് ഭയങ്കര സന്തോഷമായി അദ്ദേഹം അവിടെ ഇരുന്ന് ഭഗവാൻ  നാരായണന്പൂജ തുടങ്ങി ഈ ക്ഷേത്രത്തിൽ പ്രമുഖ സ്ഥാനമാണുള്ളത് ബ്രഹ്മവൈവർത്തപുരാണം നാരദനെ പറ്റി പ്രതിപാദിക്കുന്നുണ്ട് ബ്രഹ്മപുരാണം 4   ഖണ്ഡങ്ങൾ ഉണ്ട് ബ്രഹ്മാണ്ഡം പ്രകൃതി   ഖണ്ഡം ഗണേശ കണ്ഠം ശ്രീകൃഷ്ണൻ ഖണ്ഡം ബ്രഹ്മാണ്ഡത്തിൽ 29 30 വരെയുള്ള അധ്യായത്തിൽ നാരായണനെ കുറിച്ചുള്ള കഥകളാണ് വിവരിച്ചിട്ടുള്ളത് നാരദ പുരാണത്തിലെ ഉത്തര അധ്യായത്തിൽ ശ്രീ  ബദരി നാരായണ മഹത്വത്തെക്കുറിച്ച് മനോഹരമായി വർണിച്ചിട്ടുണ്ട് ഭഗവാനെ പ്രധാന ഉപാസകൻ ആണ് അദ്ദേഹം ഭഗവാനോട് പ്രാർത്ഥിക്കുന്നു ഭഗവാൻ എനിക്ക് താങ്കളുടെ മഹത്വത്തെക്കുറിച്ച് പ്രചരിപ്പിക്കാൻ വേണ്ടി പറഞ്ഞുതന്നാലും അപ്പോൾ ഭഗവാൻ നാരദനെ പഞ്ച രാത്രി മുജാഹിദുകളെ കുറിച്ച് പറഞ്ഞു കൊടുത്തു 66 68 വരെയുള്ള അധ്യായത്തിൽ നാരായണ പഞ്ചതന്ത്രം  സിദ്ധിക്കുന്നതിന് കുറിച്ച് വന്നിരിക്കുന്നു
 
നാരദന് പഞ്ചരാത്രം തന്ത്രം തിരിച്ച് കഥ ഇത് വളരെ പ്രസിദ്ധമായ കഥയാണ് ഒരു ദിവസം നാരദൻ പദ്ധതി ആശ്രമത്തിൽ പോയി അവിടെ ആറുമാസം വൃക്ഷ പൂജ നടത്തി അതിനുശേഷം ആറുമാസം മനുഷ്യരെ കൊണ്ട് പൂജ ചെയ്യുന്നതിന് വേണ്ടി ചുറ്റി നടന്നു അങ്ങനെ നടന്നു നടന്നു ഒരുദിവസം ബദരി ആശ്രമത്തിൽ ഭഗവാൻ നാരായണനെ ദർശിക്കുവാൻ ചെന്നപ്പോൾ ഭദ്രേ നാരായണ കാണുവാൻ സാധിച്ചില്ല അദ്ദേഹത്തിന് വലിയ കുണ്ഠിതം ആയി അദ്ദേഹം ഭഗവാനെ ഭഗവാനെ അന്വേഷിച്ച് പലസ്ഥലത്തും പോയി അവസാനം സുമേരു പർവ്വത എത്തിച്ചേർന്നു അവിടെയും ഭഗവാനെ കാണാൻ സാധിച്ചില്ല ഭഗവാൻറെ മായയെ കുറിച്ച് ചിന്താകുലനായി യാത്രാ ക്ഷീണത്താൽ അദ്ദേഹത്തിന് വളരെ ദാഹം തോന്നി അടുത്ത ഒരു കുടിൽ കണ്ടു മുങ്ങാൻ പോകുന്ന വന്ന ഒരു പുൽക്കൊടി കെട്ടിയ ആശ്വാസമായിരുന്നു നാരദന് മനുഷ്യൻ ഉണ്ടെങ്കിൽ അവിടെ വെള്ളവും ഉണ്ടാവും എന്ന വിശ്വാസത്തിൽ കുടിലിനെ നേരെ നടന്നു അവിടെ ഒരു സന്യാസി ആണ് കണ്ടത് അദ്ദേഹം തപസ്യയുടെ കുറച്ച് വെള്ളം കുടിക്കുവാൻ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് പറഞ്ഞു അപ്പോൾ ആ സന്യാസി ഭൂമിയിൽ അടിക്കുവാൻ തുടങ്ങിയ ഭൂമി വളർന്ന് വലിയ പാത്രത്തിൽ വെള്ളവുമായി നൂറുകണക്കിന് സ്ത്രീകൾ അവിടെ നാരദനോട് പറഞ്ഞു താങ്കൾ ആദ്യം കുടിച്ചു എന്നിട്ട് ജലപാനം നടത്തി അപ്പോഴാണ് നാരദൻ പോലുമില്ലെന്ന് മനസ്സിലായത് താൻ എങ്ങനെ വെള്ളമില്ലാതെ കുളിക്കും എന്ന് ആലോചിച്ച് താങ്കൾ കൊണ്ടുവന്ന പാത്രത്തിൽ കുളിക്കുവാൻ അവർ നാരദനോട് ആവശ്യപ്പെട്ടു പാത്രം വലുതാണെങ്കിലും തന്നെ കാല് പോലും കാണുവാൻ സാധിക്കുകയില്ല എന്ന് സ്വയം പറഞ്ഞു വിഷമം മനസ്സിലാക്കി ഹേ മഹർഷേ താങ്കൾ വ്യാകുലപ്പെടേണ്ട താങ്കളെ പാത്രത്തിൽ കയറിക്കോളൂ എന്നു പറഞ്ഞു ഇത് കേട്ട് നാരദൻ ഉടനെ പാത്രത്തിൽ കയറി കയറിയപ്പോൾ പാത്രം വളരെ ആഴം ഉള്ളതായി തോന്നി യാതൊരു പ്രയാസവും കൂടാതെ ആഴത്തിലേക്ക് പോയിക്കൊണ്ടിരുന്നു ഏറെ നേരത്തിനു ശേഷം അദ്ദേഹം രമണിക നഗരത്തിലെത്തി അവിടുത്തെ ശോഭ പ്രശംസിക്കാൻ സാധ്യമാകും വിധം വളരെ മനോഹരമായിരുന്നു സ്വർണ്ണ പ്രതിമ തിളക്കമുണ്ടായിരുന്നു തടാകങ്ങളും കുളങ്ങളും തടാകങ്ങളും വളരെ ഹൃദ്യമായിരുന്നു അത് ശ്വേത ദീപം ആണെന്ന് അറിയാൻ കഴിഞ്ഞു അവിടെയുള്ളവരെല്ലാം ചതുർഭുജ ധാരികൾ ആയിരുന്നു എന്ന് ദാരിദ്ര തോന്നി അവരെയെല്ലാം അവരെയെല്ലാം ശംഖ് ചക്രം ഗദ പങ്കജം ധാരികൾ ആയിരുന്നു അവരുടെ ശരീരത്തിൽ നിന്നും ദിവ്യ സുഗന്ധം വന്നിരുന്നു ഉണ്ടായിരുന്നു ഇത് കണ്ട് നാരദൻ അവർ ഭഗവാൻ നാരായണൻ നാരായണൻ ആണെന്ന് തന്നെ മനസ്സിലാക്കി അദ്ദേഹം ഇതിനായി തുടർന്ന് നടന്ന അദ്ദേഹം വൈകുണ്ഠത്തിൽ എത്തിച്ചേർന്നു അവിടെ നാരായണ ദർശിച്ച് പൂജകർമങ്ങളിൽ മുഴുകി ഭഗവൻ വളരെയധികം അദ്ദേഹം എന്തു വരമാണ് വേണ്ടതെന്നു ചോദിച്ചു ഇത് കേട്ടപ്പോൾ ഞാൻ താങ്കളെ ആയിട്ടുണ്ടെങ്കിൽ പൂജാവിധികൾ കൊണ്ടാണോ താങ്കൾ പൂജാവിധികൾ എനിക്ക് വിസ്തരിച്ചു പറഞ്ഞു തന്നാലും എന്നു പറഞ്ഞു വേദശാസ്ത്ര നിയമമനുസരിച്ച് പഞ്ചതന്ത്ര പഞ്ചരാത്രം വിധിപ്രകാരം ആരാണ് ചെയ്യുന്നതെന്ന് പൂജിക്കുന്നത് അവർക്ക് എൻറെ പ്രിയ തീർച്ചയായും ലഭിച്ചിരിക്കും ഈ പൂജ ബ്രാഹ്മണന്മാർ ഉള്ളതാണ് തുടങ്ങിയ മറ്റുള്ള മനുഷ്യൻറെ ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്രയും കീർത്തനങ്ങൾ ലഭിക്കുകയും ചെയ്താൽ അവനും ശ്രേഷ്ഠമാകുന്നു ഉപദേശം മനസ്സിലാക്കി അദ്ദേഹം വന്ന് സ്ഥലത്ത് തന്നെ നിൽക്കുന്നതും സ്ത്രീകളെ അവിടെ തന്നെ കണ്ടത് മനസ്സിലായോ മനസ്സിലായോ യാതൊരു വ്യത്യാസവും ഇല്ല എന്നും പറഞ്ഞു ഞാൻ നിങ്ങളെ എൻറെ എല്ലാ പൂജാവിധികളും മനസ്സിലാക്കാനാണ് പറഞ്ഞത് എന്ന് പറഞ്ഞു ഇനി മുതൽ ഈ വിധത്തിലുള്ള പൂജകൾ കൊണ്ട് എൻറെ അർച്ചന നടത്തണം അന്നുമുതൽ നാരദൻ ഭഗവാൻ പറഞ്ഞ പ്രകാരം ഉള്ള വിധിപ്രകാരമുള്ള പൂജിക്കാൻ തുടങ്ങി 5 രാത്രി അവിടെ താമസിച്ച് പൂജ ചെയ്യാൻ അതിനാൽ തന്നെ ഈ പൂച്ചയെ പഞ്ചതന്ത്ര പൂജ എന്ന് പറയുന്നു ആശ്രമത്തിൽ താമസിച്ച് ഭഗവാനെ പൂജാദികളും കീർത്തനങ്ങളും പാടിയ ഭഗവാനെ സ്തുതിച്ചു തുടങ്ങിയ ലക്ഷ്മീദേവി വീണ്ടും ഭഗവാൻ തപസ്സിൽ മുഴുകി ഇരിക്കുകയോ ഇപ്രകാരമാണ് പഞ്ചരാത്രം ശ്രദ്ധിച്ചത്ബദരി സ്ഥല ക്ഷേത്രത്തിൽ ഭഗവാൻ നാരായണൻ ധ്യാന മൂർത്തിയായി തപസ്സു തുടങ്ങി ഇത് കണ്ട് നാരദമുനി ഭഗവാനോട് ഇപ്രകാരം ചോദിച്ചു അല്ലയോ മൂന്നുലോകത്തേയും അധിപനായ അങ്ങ് എന്തിനാണ് ആരെയാണ് തപസ്സ് ചെയ്യുന്നത് അത് കേട്ട് പുഞ്ചിരിയോടെ ഭഗവാൻ മുനിയോട് ഇപ്രകാരം പറഞ്ഞു ഭൂമിയിൽ ആത്മാവും പരമാത്മാവും ഉണ്ട് ഞാൻ ആത്മസ്വരൂപം തന്നെ ദാ നിൽക്കുന്നു ഈ ഭൂമിയിലെ സകല ചരാചരങ്ങളും അവനവൻറെ കർമ്മം ചെയ്യണം അതിനുവേണ്ടിയാണ് ഞാൻ ചെയ്യുന്നത് ഇത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി അദ്ദേഹം അവിടെ ഇരുന്ന് ഭഗവാൻ നാരായണ പൂജിച്ചു തുടങ്ങി നാരദന് ഈ ക്ഷേത്രത്തിൽ പ്രമുഖ സ്ഥാനമാണുള്ളത് ബ്രഹ്മവൈവർത്തപുരാണം അതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് ബ്രഹ്മപുരം ഉണ്ട് ബ്രഹ്മ 30 വരെയുള്ള അധ്യായത്തിൽ നാരായണനെ കുറിച്ചുള്ള കഥകളാണ് വിവരിച്ചിട്ടുള്ളത് ശ്രീ നാരായണ മഹത്വത്തോ ചെയ്തിട്ടുണ്ട് ശ്രീ ബദരി നാരായണനെ മഹത്വത്തെക്കുറിച്ച് മനോഹരമായ വന്നിട്ടുണ്ട് നാരദൻ ഭഗവാൻറെ പ്രധാന ഉപാസകൻ ആണ് അദ്ദേഹം ഭഗവാനോട് പ്രാർത്ഥിക്കുന്നു ഭഗവാൻ എനിക്ക് താങ്കളുടെ മഹത്വത്തെക്കുറിച്ച് പ്രചരിപ്പിക്കുവാൻ വേണ്ടി പറഞ്ഞത് എന്നാലും അപ്പോൾ ഭഗവാൻ രാത്രി മുജാഹിദുകളെ കുറിച്ച് പറഞ്ഞു കൊടുത്തു 66 68 വരെയുള്ള അധ്യായത്തിൽ നാരായണ പഞ്ചരാത്രം അതിനെക്കുറിച്ച് വന്നിരുന്നു അദ്ധ്യായത്തിൽ നാരായണന് പഞ്ചരാത്രം തന്ത്രം അദ്ധ്യായത്തിൽ പനി നാരായണന് പഞ്ചരാത്രം തന്ത്രം സിദ്ധിച്ച അതിനെക്കുറിച്ച് വർണിക്കുന്നു നാരദന് പഞ്ചരാത്രം തന്ത്രം സിദ്ധിച്ച കഥ മാറി തന്നെ പഞ്ചരാത്രം പ്രസിദ്ധ കഥ ഇത് വളരെ പ്രസിദ്ധമായ കഥയാണ് ഒരു ദിവസം നാരദൻ ബഥനി ആശ്രമത്തിൽ പോയി അവിടെ ആറുമാസം വൃക്ഷ പൂജ നടത്തി അതിനുശേഷം ആറുമാസം മനുഷ്യരെക്കൊണ്ട് പൂജ ചെയ്യണമെന്ന് അതിനുവേണ്ടി ചുറ്റിനടന്നു അങ്ങനെ നടന്നു നടന്നു ഒരുദിവസം ബദരി ആശ്രമത്തിൽ ഭഗവാൻ നാരായണനെ ദർശിക്കുവാൻ ചെന്നപ്പോൾ  ബദരീ നാരായണ കാണുവാൻ സാധിച്ചില്ല അദ്ദേഹത്തിന് വലിയ   കുണ്ഠിതം അദ്ദേഹം ഭഗവാനെ അന്വേഷിച്ച് പല സ്ഥലത്തും പോയി അവസാനം എത്തിച്ചേർന്നു കാണാൻ സാധിച്ചില്ല കുറിച്ച് ചിന്താകുലനായി ദാഹം തോന്നി അടുത്ത ഒരു മുങ്ങിച്ചാകാൻ പോകുന്നവന് ഒരു പുൽക്കൊടി കിട്ടിയ ആശ്വാസമായിരുന്നു നാരദന് മനുഷ്യൻ ഉണ്ടെങ്കിൽ അവിടെ വെള്ളം ഉണ്ടാവും എന്നാണ് എന്ന വിശ്വാസത്താൽ ആ കുടിലിനു നേരെ നടന്നു അവിടെ ഒരു സന്യാസി ആണ് കണ്ടത് അദ്ദേഹം ആ തപസ്യയുടെ കുറച്ച് വെള്ളം കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ചോദിച്ചു അപ്പോൾ സന്യാസിനിഭൂമിയിൽ അടിക്കാൻ തുട
ങ്ങി അപ്പോൾ ആ ഭൂമി പിളർന്ന് ഒരു വലിയ പാത്രത്തിൽ നൂറുകണക്കിന് അപ്പം സ്ത്രീകൾ പാത്രങ്ങക്ഷത്വെളിച്ചമായിവന്നു അവർ പറഞ്ഞു താങ്കൾ ആദ്യം കുളിച്ചു വരും എന്നിട്ട് ജലപാനം നടത്തി അപ്പോഴാണ് നാർ നാരദന് തൻ്റെ കമണ്ഠലു പോലുമില്ലെന്ന് മനസ്സിലായത് താൻ എങ്ങനെ വെള്ളമില്ലാതെ കുളിക്കും എന്ന് ആലോചിച്ചു.തങ്ങൾ താൾ കൊണ്ടുവന്ന പാത്രത്തിൽ വെള്ളം ഉണ്ട് അതിൽ
 
പറഞ്ഞു മനസ്സിലാക്കി അതിൽ കുളിക്കുവാൻ ആവശ്യപ്പെട്ടു തൻറെ കാല് പോലും കഴുകുവാൻ സാധിക്കുകയില്ലല്ലോ എന്ന് സ്വയം പറഞ്ഞു വിഷമം മനസ്സിലാക്കി അക്ഷര സ്ത്രീകൾ ഹേ മഹർഷേ താങ്കൾ വ്യാകുലപ്പെടേണ്ട താങ്കൾ ഈ പാത്രത്തിൽ കയറിക്കോളൂ എന്ന് പറഞ്ഞു ഇത് കേട്ട ഉടനെ പാത്രത്തിൽ കയറി കയറിയപ്പോൾ പാത്രം വളരെ ആഴമുള്ള തോന്നി യാതൊരു പ്രയാസവും കൂടാതെ ആഴത്തിലേക്ക് പോയിക്കൊണ്ടിരുന്നു ഏറെ നേരത്തിനു ശേഷം അദ്ദേഹം നഗരത്തിലെത്തി അവിടത്തെ പ്രകാശ സഭ പ്രശംസിക്കാൻ സാധ്യമാകും വിധം വളരെ മനോഹരമായ മനോഹരമായിരുന്നു മുഴുവൻ സ്വർണ്ണ പ്രതിമ തിളങ്ങുന്നുണ്ടായിരുന്നു തടാകങ്ങളും കുളങ്ങളും വളരെ ഹൃദ്യമായിരുന്നു അത് ശ്വേത ദീപം ആണെന്ന് അറിയുവാൻ കഴിഞ്ഞു അവിടെയുള്ള എല്ലാവരും ചതുർഭുജ താരികൾ ആയിരുന്നു എന്ന് നാരദനെ തോന്നി അവരെല്ലാം ശംഖ് ചക്രം ഗദ പങ്കജം ധാരികൾ ആയിരുന്നു അവരുടെ ശരീരത്തിൽ നിന്നും ദിവ്യ സുഗന്ധം വരുന്നുണ്ടായിരുന്നു ഇത് കണ്ട് നാരദൻ അവർ ഭഗവാൻ  നാരായണൻ ആണെന്ന് മനസ്സിലായി അദ്ദേഹം ആശ്ചര്യ ശക്തനായി നടന്നുനടന്ന് വൈകുണ്ഠത്തിൽ എത്തിച്ചേർന്നു അവിടെ സിമൻറ് നാരായണന് ദർശിച്ച പൂജകർമങ്ങളിൽ മുഴുകി ഭഗവാൻ വളരെയധികം പ്രസന്നനായി അദ്ദേഹം നാരദനോട് എന്തു വരമാണ് വേണ്ടത് എന്ന് ചോദിച്ചു ഇത് കേട്ടപ്പോൾ നാരദൻ പ്രഭോ താങ്കളെ ആയിട്ടുണ്ടെങ്കിൽ പൂജാവിധികൾ കൊണ്ടാണ് താങ്കൾ എന്നെ സന്തോഷം ആയിട്ടുള്ള പൂജാവിധികൾ എനിക്ക് വിസ്തരിച്ചു പറഞ്ഞു തന്നാലും എന്ന് പറഞ്ഞു വേദശാസ്ത്ര നിയമമനുസരിച്ച് പഞ്ചരാത്രം വിധിപ്രകാരം ആരാണ് ചെയ്യുന്നത് പൂജിക്കുന്നത് അവർക്ക് എൻറെ പ്രിയ തീർച്ചയായും ലഭിച്ചിരിക്കും ഈ പൂജ ബ്രാഹ്മണന്മാർ മാത്രമുള്ളതാണ് തുടങ്ങിയവർ മറ്റു മനുഷ്യർ എൻറെ ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്രയും എൻറെ പേരിലുള്ള കീർത്തനങ്ങൾ ലഭിക്കുകയും ചെയ്താൽ അവനും ശ്രേഷ്ഠമാകുന്നു ഉപദേശം മനസ്സിലാക്കിയ അദ്ദേഹം വന്ന് സ്ഥലത്ത് നിൽക്കുന്നതും അത് അവിടെ തന്നെ ഉണ്ടെന്നു മനസ്സിലായി
 
ആ സന്യാസി ചതുർഭുജൻ ആയ നാരായണൻ തന്നെ ആണെന്ന് മനസ്സിലായി അദ്ദേഹത്തെ പൂജിച്ച ഇതിൻറെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോൾ ഭഗവാൻ അവിടെ കണ്ടവരെല്ലാം തന്നെ തന്നെ സ്വരൂപം
ആണെന്നും അതിൽ യാതൊരു വ്യത്യാസമില്ലെന്നും പറഞ്ഞു ഞാൻ നിങ്ങളെ എല്ലാ പൂജാവിധികളും മനസ്സിലാക്കാനാണ് പറഞ്ഞത് എന്ന് പറഞ്ഞു ഇനി മുതൽ വിധത്തിലുള്ള പൂജകൾ കൊണ്ട് അർച്ചന നടത്തണം . ഇനിമുതൽ  നാരദൻ ഭഗവാനെ ഇപ്രകാരമുള്ള വിധിപ്രകാരം  പൂജിക്കുവാൻതുടങ്ങി 5 രാത്രി അവിടെ താമസിച്ചു പൂജ ചെയ്ത് അതിനാൽ തന്നെ ഈ  പൂജയെ പഞ്ചതന്ത്ര പൂജ എന്ന് പറയപ്പെടുന്നു ആശ്രമത്തിൽ താമസിച്ച്   ഭഗവാൻറെ പൂജാവിധികളും കീർത്തനങ്ങളും പാടി ഭഗവാനെ സ്തുതിച്ചു തുടങ്ങി തുടങ്ങി .ലക്ഷ്മീദേവി  വിട്ട്  വീണ്ടും  തപ്പോ വേഷധാരിയായി ഭഗവാൻ തപസ്സിൽ മുഴുകുകയും ചെയ്തു ഭഗവാൻ നാരായണൻ
 
ഇപ്രകാരമാണ് പഞ്ചരാത്രം സിദ്ധിച്ചത്
തുടരും'....
 
<!-- ഇതിനു മുകളിൽ താങ്കൾക്ക് പരീക്ഷണങ്ങൾ നടത്താവുന്നതാണ്. -->
"https://ml.wikipedia.org/wiki/വിക്കിപീഡിയ:എഴുത്തുകളരി" എന്ന താളിൽനിന്ന് ശേഖരിച്ചത്