"മാലികിബ്നു അനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
}}
 
[[ഇസ്ലാം|ഇസ്ലാമിലെ]] നാല്‌ മദ്‌ഹബുകളിലൊന്നായ [[മാലികി മദ്‌ഹബ്|മാലികി മദ്‌ഹബിന്റെ]] സ്ഥാപകനാണ്‌ '''മാലികിബ്നു അനസ്(റ)''' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ '''ഇമാം മാലിക്(റ)'' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. [[ഹനഫി മദ്‌ഹബ്|ഹനഫി മദ്‌ഹബിന്റെ]] സ്ഥാപകനായ [[അബൂ ഹനീഫറഹനീഫ(റ)]], [[ശിയാ]] ഇമാമായ ജഅഫർ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം [[ശാഫിഈ മദ്ഹബ്|ശാഫി‌ഈ മദ്‌ഹബിന്റെ]] സ്ഥാപകനായ [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ(റ)|മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെഇദ്‌രീസിശ്ശാഫിഈ(റ)യുടെ]] ഗുരുവുമായിരുന്നു. ''പണ്ഡിതന്മാരിലെ നക്ഷത്രം'' എന്നാണ്‌ ശാഫിഈ(റ) അദ്ദേഹത്തെ വിശേഷിപ്പിച്ചത്.<ref>{{cite web |url=http://www.islaam.com/Article.aspx?id=530 |title=The Life and Times of Malik ibn Anas |publisher=Islaam.Com |date= |accessdate=2010-04-10 |archive-date=2010-05-28 |archive-url=https://web.archive.org/web/20100528022428/http://www.islaam.com/Article.aspx?id=530 |url-status=dead }}</ref>
 
[[മദീന|മദീനയിലായിരുന്നു]] മാലിക്(റ)വിന്റെ ജനനം. അനസിബ്നു മാലിക് (ഇത് [[സ്വഹാബി|സ്വഹാബിയായ]] അനസല്ല), ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ [[ഹദീസ്]] ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന [[മുവത്ത്വ]] ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.<ref>{{cite web|url=http://www.sunnahonline.com/ilm/seerah/0041.htm |title="Imaam Maalik ibn Anas" by Hassan Ahmad, '&#39;‘Al Jumuah’ Magazine'&#39; Volume 11 – Issue 9 |publisher=Sunnahonline.com |date= |accessdate=2010-04-10}}</ref>
"https://ml.wikipedia.org/wiki/മാലികിബ്നു_അനസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്