"മുസ്ലീം ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Muslim League}}
{{Infobox Political Party
|party_name = മുസ്ലീം ലീഗ്
|party_logo =
|leader = [[Nawab Viqar-ul-Mulk|നവാബ് വിഹർ-ഉൽ-മുൽക്]] (ആദ്യ ഓണററി പ്രസിഡന്റ്)
|foundation = [[ഡിസംബർ 30]] [[1906]], [[ഢാക്ക]]
|ideology = മുസ്ലീങ്ങൾക്ക് രാഷ്ട്രീയ അവകാശങ്ങൾ
|international =
|headquarters = [[ലക്നൗ]] (ആദ്യ തലസ്ഥാനം)
|website =
}}
[[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയിലെ]] ഒരു രാഷ്ട്രീയ പാർട്ടി ആയിരുന്നു 1906-ൽ [[ധാക്ക]]യിൽ സ്ഥാപിതമായ '''മുസ്ലീം ലീഗ്''' ([[ഉർദ്ദു]]: آل انڈیا مسلم لیگ). ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ [[പാകിസ്താൻ]] എന്ന [[മുസ്ലീം]] രാജ്യം സ്ഥാപിക്കുന്നതിനു പിന്നിലെ പ്രേരകശക്തി മുസ്ലീം ലീഗ് ആയിരുന്നു.<ref name="jalal">Jalal, Ayesha (1994) The Sole Spokesman: Jinnah, the Muslim League and the Demand for Pakistan. Cambridge University Press. ISBN 978-0-521-45850-4</ref>ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഇന്ത്യയിൽ മുസ്ലിംകൾക്ക് അർഹമായ പരിഗണന കിട്ടുന്നില്ലെന്ന ചിന്തയിൽ നിന്നാണ് സംഘടനാ രൂപീകരണത്തിന്ന് തുടക്കം കുറിക്കുന്നത്. രാഷ്ട്രീയമായി മുസ്ലിംകൾ സംഘടിക്കണമെന്ന ലക്ഷ്യത്തോടെ, 1906- ഡിസ. 30ന്ന്, [[ആഗാഖാ]]ന്റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെട്ടത്. [[ഡാക്ക|ഡാക്കയിലാണ്]] പ്രഥമ സമ്മേളനം നടന്നത്. [[ഇന്ത്യ]], [[പാകിസ്താൻ]], എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ലീഗ് ഇന്ത്യയിൽ (പ്രധാനമായും [[കേരളം|കേരളത്തിൽ]]) ഒരു രാഷ്ട്രീയ കക്ഷിയായി തുടർന്നു. പലപ്പൊഴും മറ്റ് കക്ഷികളുമൊത്ത് ലീഗ് സർക്കാരിന്റെ ഭാഗമായി. പാകിസ്താനിൽ ലീഗ് രാജ്യത്തിന്റെ ആദ്യ സർക്കാർ രൂപവത്കരിച്ചെങ്കിലും 1950-കളിൽ ഒരു സൈനിക അട്ടിമറിയെ പിന്തുടർന്ന് ഛിദ്രമായി. പാകിസ്താനിൽ 1947 മുതലുള്ള മിക്ക പൊതുജന സർക്കാരുകളിലും മുസ്ലീം ലീഗിന്റെ ഘടകങ്ങൾ ഭാഗമായിരുന്നു. [[ബംഗ്ലാദേശ്|ബംഗ്ലാദേശിൽ]] പാർട്ടി 1976-ൽ പുനരുജ്ജീവിക്കപ്പെട്ടു, 1979 നിയമസഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റ് നേടി. ഇതിനു ശേഷം പാർട്ടി അപ്രധാനമായി.
 
==മുസ്ലിംകൾക്ക് പ്രത്യേക ജന പ്രാതിനിധ്യം==
 
"https://ml.wikipedia.org/wiki/മുസ്ലീം_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്