"വിക്കിപീഡിയ:എഴുത്തുകളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Krishnaji mtel (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് SidhardhRamesh സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{എഴുത്തുകളരി}}
<!-- ഇതിനു താഴെ താങ്കൾക്ക് പരീക്ഷണങ്ങൾ നടത്താവുന്നതാണ് -->
കടപ്പാട് എൻ്റെ അച്ഛൻ നാരായണൻ കർത്ത
അദ്ദേഹം എഴുതിയ article_ൽ ഒന്ന്
മരിച്ചിട്ട് 10 മാസം ആകുന്നു
കുറച്ച വിവരണങ്ങൾ എങ്കിലും എല്ലാവർക്കും ഒന്ന്share ചെയ്യുവാൻ ഒരു ചെറിയ ആഗ്രഹം
 
അല്ലെങ്കിൽ അച്ഛൻ എഴുതിയത് പേപ്പറിൽ തന്നെ ഇരുന്ന് ഇല്ലാതാകും.
 
ശ്രീ ബദരീനാഥ്
നരനാരായണ പർവ്വതത്തിലെ മടിത്തട്ടിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3583 അടി ഉയരത്തിൽ പരമപുണ്യം നായ ബദരീനാഥ് സ്ഥിതി ചെയ്യുന്നു നാരായണ പർവതത്തിനു മുകളിൽ ശ്രീ ബദരി വിശാലിനെ മുഖ ക്ഷേത്രം സ്ഥിതിചെയ്യുന്നു നരൻ പർവ്വതത്തിന് മടിത്തട്ടിൽ ഒരു ക്ഷേത്രം ഉണ്ടാക്കി രണ്ടുപേരും പർവ്വതത്തിന് നടുവിൽ കീർത്തനം പാടി ഒഴിവാക്കുകയാണോ എന്ന തോന്നുമാറ് പുണ്യനദി അളകനന്ദ ഭഗവാൻറെ കാൽകഴുകി ഒഴുകിക്കൊണ്ടിരിക്കുന്നു ഭഗവാൻ ബദരീനാഥ് ദർശനം കൊണ്ട് കിട്ടുന്ന പുണ്യം ഭഗവാൻറെ കഥകൾ കേട്ടാലും ലഭിക്കുന്നതാണ് അത്രേ ബദരീനാഥ് ഇങ്ങനെ വിവരിക്കുന്നു
ഭഗവാൻ നിമ നാരായണ നാരദൻ ഉപദേശം
 
നാരായണനെ ബദരി വിശാൽ എന്നും പറയുന്നു അദ്ദേഹം എന്തുകൊണ്ടാണ് ബദരി വിശാൽ എന്ന പേരിൽ പ്രസിദ്ധനായത്
എന്തുകൊണ്ടാണ് ബദരി ആശ്രമത്തിൽ താമസിക്കുവാൻ നിശ്ചയിച്ചത് ഇതിനെക്കുറിച്ച് ഒരു കഥാഖ്യാനം
ഭഗവാൻ നാരായണൻ പാലാഴിയിൽ ആണ് വസിച്ചിരുന്നത് എന്നാണ് പുരാണങ്ങളിൽ പറയുന്നത് ഭഗവാൻ വിശ്രമിക്കുന്ന സമയത്ത് ലക്ഷ്മീദേവി അദ്ദേഹത്തിൻറെ കാല് തിരുമ്മി കൊണ്ടിരിക്കുന്നു
 
സൃഷ്ടി സ്ഥിതി സംഹാരം എല്ലാം നിശ്ചയിക്കുന്നത് ഭഗവാൻ ആണ് ഭഗവാൻ ആലസ്യത്തോടെ ഉള്ള കിടപ്പും ലക്ഷ്മീദേവിയുടെ കാൽ കൊണ്ടിരിക്കുന്നതും ഇഷ്ടപ്പെട്ടില്ല ഒരിക്കൽ നാരദൻ ഭഗവാനോട് ഇങ്ങനെ പറഞ്ഞു അല്ലയോ ഭഗവാൻ താങ്കൾ ലോകത്തിൻറെ അധിപനാണ് അങ്ങ് ചെയ്യുന്ന ഓരോ പ്രവർത്തിയും ലോകത്തിന് മാതൃകയായി ആയിരിക്കും ജനത അതുതന്നെ ചെയ്യുകയും ചെയ്യും അങ്ങയുടെ ഈ കിടപ്പും കൊണ്ടിരിക്കുന്നതും സംസ്കാരത്തിനു ചേർന്നതല്ല ഇപ്രകാരമുള്ള നാരദ വചനം അദ്ദേഹത്തിൽ കുറ്റബോധം ഉണ്ടാക്കുകയും ഇതെല്ലാം ഉടൻ എത്തുകയും ചെയ്തു അദ്ദേഹം ലക്ഷ്മീദേവിയെ നാഗകന്യക മാരുടെ അടുത്തേക്ക് പറഞ്ഞയച്ച സ്വയം തപസ്സ് ചെയ്യുന്നതിന് ഹിമാലയത്തിലേക്ക് യാത്രയായി ഹിമാലയത്തിൽ കേദാർനാഥ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു ഹിമാലയത്തിൽ അഞ്ചുവനങ്ങൾ ഉണ്ട് നേപ്പാൾ ജലന്ധർ kedar ഖണ്ഡ കാശ്മീർ , കേദാർ ഖണ്ഡത്തിൽ ബദരീ ക്ഷേത്ര സ്ഥലത്തിൻറെ മനോഹരമായ പർവ്വത ശൃംഖലകൾ ആരവത്തോടെ ഒഴുകുന്ന അളകനന്ദയും അതിവിശിഷ്ടമായ പുണ്യ പുഷ്പങ്ങളുടെ സൗരഭ്യം കൊണ്ട് മനോഹരമായ സ്ഥലത്ത് ഭഗവാൻ തപസ്സു ചെയ്യുവാൻ തീരുമാനിച്ചു ബദരികാശ്രമം അതിന് പഴയ ശിവ ഭൂമി ശ്രീ ബദരി വിശാല് സ്ഥലത്തിൽ വലതുഭാഗത്ത് ഭഗവാൻ ശ്രീ ക്ഷേത്രം സ്ഥിതിചെയ്യുന്നു ശ്രമം ആദ്യ കേദാർനാഥ് ക്ഷേത്രം ആയതിന് ഒരു കഥയുണ്ട് ആശ്രമത്തിന് ശിവൻറെ പഴയ വാസസ്ഥാനം എന്നാണ് പറയുന്നത് ക്ഷേത്രം ഉണ്ടായിരിക്കും എന്ന് പറയപ്പെടുന്നു ഭഗവാൻ വന്നപ്പോൾ അവിടെ ഉണ്ട് എന്ന് മനസ്സിലായി അവിടെ താമസിച്ചിരുന്നത് ഈ സ്ഥലം ആണെന്ന് തോന്നി അതിനു അദ്ദേഹം ഒരു ഉപായം കണ്ടെത്തി ഒരു ചെറിയ ചെറിയ ശിശുവിൻറെ രൂപത്തിൽ ശിവജിയുടെ പഠിക്കൽ കൈകാലിട്ടടിച്ച് കരയുവാൻ തുടങ്ങി ഈ സമയത്ത് പാർവതി സമേതനായി ശിവൻ കുളിക്കാൻ പോകുമ്പോൾ ഒരു കുട്ടി കരയുന്നത് കണ്ടു ഉടനെ പാർവതി ആ കുട്ടിയെ എടുത്ത് കരച്ചിൽ മാറ്റാൻ ശ്രമിച്ചു എന്ന് ശിവനെ ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും മനസ്സിലായി അദ്ദേഹം പാർവ്വതിദേവിയുടെ ശിശുവിനെ മടിയിൽ വയ്ക്കരുതെന്ന് പറഞ്ഞു ഈ ലോകം ചിരിക്കുന്നവരുടെ യും കഴിയുന്നവരുമാണ് ഈ കുട്ടി ആരുടെ ആണെന്ന് അറിയില്ല എന്തിനാണ് ഓരോ പുലിവാൽ പിടിക്കുന്നത് ഇതിൻറെ ഉടമസ്ഥൻ വന്ന ഈ കുട്ടിയെ കൊണ്ടുപോയി കൊള്ളൂ അതിനാൽ നമുക്ക് കളിക്കുക കുളിക്കുവാൻ പോകാം എന്ന് പറഞ്ഞു എന്നാൽ പാർവതിദേവി അതൊന്നും ചെവിക്കൊണ്ടില്ല ലോകത്തെ മുഴുവൻ സംരക്ഷിക്കുന്ന അങ്ങ് അനുവദിക്കുകയില്ലേ. മനോഹരമായ കുട്ടി തണുപ്പത്ത് കിടക്കുന്നത് കണ്ടില്ലേ കഷ്ടം തന്നെ താങ്കൾക്ക് ഒട്ടുംതന്നെ ദയ തോന്നുന്നില്ലേ കഷ്ടം തന്നെ പാർവതി വാക്കുകൾ കേട്ട് ശിവനെ ചിരിവന്നു അദ്ദേഹം പറഞ്ഞു ദേവി,കുട്ടി സാധാരണ കുട്ടി അല്ലെന്നും ഇതിനെ എടുത്താൽ ഇവൻ സ്ഥലം മുഴുവൻ വെട്ടി പിടിക്കും .ദേവി തട്ടിപ്പിൽ പെടുമെന്നും പറഞ്ഞു എന്നാൽ ഭഗവാൻ പറഞ്ഞത്വി ദേവിക്കൊണ്ടില്ല. ദേവി ഇഷ്ടംപോലെ ചെയ്യുവാനും അനുവദിച്ചു പാർവതി കുട്ടിയെ തന്നെ ഭവനത്തിൽ ഉറക്കിക്കിടത്തി ശിവൻറെ കൂടെ കുളിക്കാൻ പോയി പോയ ഉടനെ ഭഗവാൻ നാരായണൻ മുറിക്കുള്ളിൽ നിന്നും മുറിവൂട്ടി ശിവപാർവതിമാർ കുളി കഴിഞ്ഞു വന്നപ്പോൾ വാതിൽ കൂട്ടിയിരിക്കുന്നത് കണ്ടു ഏറെ ശ്രമിച്ചിട്ടും തുറക്കാൻ കഴിഞ്ഞില്ല പുഞ്ചിരിയോടെ ഇപ്രകാരം പറഞ്ഞു ഞാൻ പറഞ്ഞില്ലേ ഇത് സാധാരണ കുട്ടി അല്ലെന്നും സാക്ഷാൽ ശ്രീനാരായണൻ ആണെന്നും കാര്യത്തിൽ ഒട്ടും സംശയം വേണ്ട എന്നും പറഞ്ഞു അദ്ദേഹം ഇവിടെനിന്ന് ഒഴിയില്ല എന്നും നമുക്ക് വേറെ സ്ഥലം കണ്ടുപിടിക്കാം എന്നും പറഞ്ഞു ശിവനും പാർവതിയും കുറച്ചു ദൂരെ താമസിക്കാൻ പറ്റിയ സ്ഥലം ഉണ്ടാക്കി സ്ഥലമാണ് കേദാർനാഥ് എന്ന പേരിൽ ലോക പ്രശസ്തമായത്
<!-- ഇതിനു മുകളിൽ താങ്കൾക്ക് പരീക്ഷണങ്ങൾ നടത്താവുന്നതാണ്. -->
"https://ml.wikipedia.org/wiki/വിക്കിപീഡിയ:എഴുത്തുകളരി" എന്ന താളിൽനിന്ന് ശേഖരിച്ചത്